Tag: #livenews

വേടന്‍ എവിടെ? കുരുക്കു മുറുകി വീണ്ടും പീഡന പരാതികള്‍! ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് 2 യുവതികൾ

റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരേ വീണ്ടും ലൈം​ഗിക അതിക്രമ പരാതികൾ. രണ്ട് യുവതികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി സമർപ്പിച്ചു. 2020-ലായിരുന്നു അതിക്രമമെന്നാണ് ഒരു യുവതിയുടെ പരാതി.…

ഓണപ്പരീക്ഷ ഇന്ന് തുടങ്ങും; ചോദ്യപേപ്പർ ചോർച്ച തടയാൻ ഇത്തവണ വിപുലമായ ക്രമീകരണങ്ങൾ

സംസ്ഥാനത്തെ സ്കൂളുകളിൽ ഓണപ്പരീക്ഷ ഇന്ന് തുടങ്ങും. ചോദ്യപേപ്പർ ചോർച്ച തടയാൻ ഇത്തവണ വിപുലമായ ക്രമീകരണങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയത്. പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂർ മുമ്പ് മാത്രമേ…

കോട്ടയം പാലായിൽ റിട്ടയേർഡ് എസ് ഐ ലോഡ്‌ജിൽ മരിച്ച നിലയിൽ

കോട്ടയം: പാലാ മുത്തോലിയിൽ റിട്ടയേർഡ് എസ്ഐയെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലായിൽ എസ്ഐയായി റിട്ടയർ ചെയ്ത പുലിയന്നൂർ തെക്കേൽ സുരേന്ദ്രൻ ടി ജി (61) യെയാണ്…

‘കൊങ്ങായ്ക്ക് പിടിച്ച് കൊല്ലാൻ ശ്രമിച്ചു, കാറിലിട്ട് ഇടിച്ചു’; പരാതിയുമായി അലിൻ ജോസ് പെരേര

യൂബര്‍ ഡ്രൈവര്‍ക്കെതിരെ പരാതിയുമായി സൈബറിടത്തെ വൈറൽ താരമായ അലിൻ ജോസ് പെരേര. തന്നെ കാറിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്നും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്നുമാണ് അലിൻ ജോസിന്റെ പരാതി.…

സംസ്ഥാനത്ത് പഞ്ചനക്ഷത്ര കള്ളുഷാപ്പുകള്‍ വരുന്നു; വമ്പൻ പദ്ധതിയുമായി ടോഡി ബോര്‍ഡ്! കുട്ടികളുടെ പാര്‍ക്കടക്കമുള്ള സൗകര്യം, ടെണ്ടര്‍ ക്ഷണിച്ചു

സംസ്ഥാനത്ത് പഞ്ചനക്ഷത്ര കള്ളുഷാപ്പുകള്‍ വരുന്നു. സ്ഥല സൗകര്യമുള്ളവരിൽ നിന്നും ടോഡി ബോർഡ് താത്പര്യ പത്രം ക്ഷണിച്ചു. ഷാപ്പും റെസ്റ്റോറൻറും വെവ്വേറെയായിരിക്കും പ്രവർത്തിക്കുക. കള്ള് കുപ്പികളിലാക്കി വിൽപ്പന നടത്തുന്നതിനുള്ള…

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാര്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി

പത്തനംതിട്ട: നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായ ജില്ലയിൽ സമവായം എന്ന നിലയ്ക്കാണ് ചിറ്റയത്തെ നേതൃത്വം തീരുമാനിച്ചത്.…

‘കോട്ടയത്ത് ഒരു ഈഴവൻ കാണും ജനപ്രതിനിധിയായിട്ട് ബാക്കി എല്ലാവരും കുരിശിന്റെ വഴിയിലാണ്’; വീണ്ടും വർഗീയ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ

കോട്ടയം: മലപ്പുറം പരാമർശത്തിന് പിന്നാലെ വീണ്ടും വർഗീയ പരാമർശവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോട്ടയത്ത് ജനപ്രതിനിധിയായിട്ട് ഒരു ഈഴവനെ മാത്രമേ കാണുകയുള്ളുവെന്നും ബാക്കി എല്ലാവരും…

അങ്കണവാടി കുട്ടികളും ടീച്ചര്‍മാരും സ്വാതന്ത്ര്യദിനത്തിൽ രാഖി കെട്ടണമെന്ന് സന്ദേശം; രണ്ട് സ്ഥലങ്ങളിൽ രാഖി കെട്ടിയത് ബിജെപി കൗണ്‍സിലര്‍! പ്രതിഷേധം

അങ്കണവാടി കുട്ടികളും ടീച്ചര്‍മാരും സ്വാതന്ത്ര്യദിനത്തിൽ രാഖി കെട്ടണമെന്ന വ്യക്തമാക്കികൊണ്ടുള്ള സിഡിപിഒയുടെ ശബ്ദം സന്ദേശം വിവാദത്തിൽ. ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ വര്‍ക്കല ഐസിഡിഎസ് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി…

ഫേസ്ബുക്കിലൂടെ ദേശീയപതാകയെ അവഹേളിച്ചുകൊണ്ട് പോസ്റ്റ്; കോട്ടയം സ്വദേശിക്കെതിരെ കേസ്

ഫേസ്ബുക്കിലൂടെ ദേശീയപാതകയെ അവഹേളിക്കുന്ന പോസ്റ്റിട്ട സംഭവത്തിൽ കോട്ടയം സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്. കോട്ടയം സ്വദേശിയായ ആൽബിച്ചൻ മുരിങ്ങയിലിനെതിരെയാണ് ആലുവ എടത്തല പൊലീസ് കേസെടുത്തത്. എടത്തലയിലെ ബിജെപി പ്രാദേശിക…

സ്വർണ വില ഇന്നും താഴോട്ട്; ഒരാഴ്ചയ്ക്കിടെ 1300 രൂപയിലധികം കുറഞ്ഞു! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും നേരിയ ആശ്വാസം. ഇന്നലെ പവന് 80 രൂപ കുറഞ്ഞ വിപണിയിൽ ഇന്ന് 40 രൂപയുടെ നേരിയ കുറവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ…