Tag: #livenews

കോള്‍ വിളിച്ചാല്‍ കിട്ടുന്നില്ല, ഡാറ്റയും ഇല്ല; കേരളത്തില്‍ സിഗ്നല്‍ പോയി എയര്‍ടെല്‍! ഒടുവില്‍ തിരിച്ചെത്തി

സിം ഉപയോക്താക്കളെ വലച്ച് ഇന്നലെ രാത്രി ഭാരതി എയര്‍ടെല്‍ സേവനം കേരളത്തില്‍ തടസപ്പെട്ടു. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് എയര്‍ടെല്‍ നെറ്റ്‌വര്‍ക്കില്‍ പ്രശ്നങ്ങള്‍ നേരിട്ടുതുടങ്ങിയത്. പല ഉപയോക്താക്കള്‍ക്കും…

വിപണിയിൽ ആശ്വാസമോ? സ്വര്‍ണവില ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ രണ്ടു തവണയായി സ്വര്‍ണവില പവന് 840 രൂപ വര്‍ധിച്ചിരുന്നു. ഇന്ന് 400 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,440…

ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ബിജെപിയുടെ പരാതി; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ വിമര്‍ശനം ഉന്നയിച്ച അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. ബിജെപിയുടെ പരാതിയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്.…

‘ലഹരിക്കേസിൽ വാടകക്കാരെ പിടിച്ചാൽ ഉടമസ്ഥർ പ്രതിയാകില്ല’: വാർത്ത അടിസ്ഥാന രഹിതമെന്ന് എക്സൈസ് വകുപ്പ്

വാടകക്കാർ ലഹരി കേസിൽപ്പെട്ടാൽ കെട്ടിട ഉടമകളെ പ്രതിചേർക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് എക്സൈസ് വകുപ്പ്. അത്തരത്തിൽ ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന് എക്സൈസ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അതിഥി…

കോട്ടയം ഏറ്റുമാനൂരിൽ ഡോക്ടറുടെ വീടിന് നേരെ ആക്രമണം; കാറും അടിച്ചുതകർത്തു! പ്രതി പിടിയിൽ

കോട്ടയം: ഏറ്റുമാനൂരിൽ ഡോക്ടറുടെ വീടിന് നേരെ ആക്രമണം. ഏറ്റുമാനൂർ സ്വദേശി സിനി ജോർജ്ന്റെ വീടിന് നേരെയാണ് പുലർച്ചെ ആക്രമണമുണ്ടായത്. ഇന്ന് രാവിലെയാണ് അപരിചിതനായ ഒരാൾ വീട്ടിൽ എത്തി…

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾക്ക് തുടക്കം; വെബ്സൈറ്റിലൂടെ വൈകിട്ട് 4 മുതൽ അപേക്ഷിക്കാം, അവസാന തീയതി മെയ് 21

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾ ഇന്നുമുതൽ. ഏകജാലക സംവിധാനത്തിലുള്ള ഹയർ സെക്കണ്ടറി വകുപ്പിന്റെ വെബ്​സൈറ്റ്​ വഴിയാണ് അപേക്ഷിക്കേണ്ടത്. വൈകിട്ട്​ നാല്​ മുതൽ അപേക്ഷ സമർപ്പിക്കാനാകും. ഈ…

തലയുടെയും പിള്ളാരുടെയും രണ്ടാം വരവ് വൈകും, ഛോട്ടാ മുംബൈ റീ-റിലീസ് നീട്ടി

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘ഛോട്ടോ മുംബൈ’. 2007-ൽ പുറത്തിയറങ്ങിയ ചിത്രം 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക…

Obituary – ചരമം: മണിമല പഞ്ചായത്ത് പ്രസിഡന്റ് സിറിൾ തോമസിന്റെ മാതാവ് മണിമല പൊന്തൻപുഴ തടത്തിൽപറമ്പിൽ ബ്രിജിറ്റ് തോമസ് നിര്യാതയായി

മണിമല പൊന്തന്‍പുഴ തടത്തില്‍പറമ്പില്‍ തോമസ് കുര്യന്റെ ഭാര്യ ബ്രിജിറ്റ് തോമസ് (ഈത്തമ്മ 82) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകള്‍ നാളെ (15 വ്യാഴം) രാവിലെ 10 ന് ഭവനത്തില്‍…

ജൂനിയർ അഭിഭാഷകയെ മോപ് സ്റ്റിക് കൊണ്ട് മർദിച്ച് സീനിയർ; യുവതിയുടെ മുഖത്തിന് ഗുരുതര പരുക്ക്, അഭിഭാഷകന് സസ്പെൻഷൻ

വഞ്ചിയൂർ കോടതിയിൽ അഭിഭാഷകയെ ക്രൂരമായി മർദിച്ച സീനിയർ അഭിഭാഷകനായ ബെയിൻ ദാസിനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു. രണ്ടു ജൂനിയർ അഭിഭാഷകർ തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ടാണ് ബെയ്ലിൻ…

‘കഴിക്കുന്നത് ഷവർമയല്ല, ശവ വർമ്മ’; കേരളത്തിലെ തെരുവുകളിൽ കരിഞ്ഞമാംസത്തിന്റെ മണമെന്ന് ആർ‌എസ്എസ് നേതാവ്

ഷവർമ കഴിക്കുന്നതിനെതിരെ ആർഎസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപർ എൻ.ആർ. മധു. കൊല്ലത്ത് നടന്ന പരിപാടിയിലാണ് ഷവർമക്കെതിരെ ആർഎസ്എസ് നേതാവ് രം​ഗത്തെത്തിയത്. ആഹാരം തൃപ്തി തോന്നണമെങ്കിൽ…