Tag: #livenews

സ്ഥാനാർത്ഥി പ്രഖ്യാപനം നീട്ടി പിവി അൻവർ; ‘യുഡിഎഫ് തീരുമാനത്തിനായി ഒരു പകൽ കൂടി കാത്തിരിക്കും’

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ മത്സരിക്കാനുള്ള പ്രഖ്യാപനം നീട്ടി പിവി അൻവര്‍. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് ഘടകക്ഷിയാക്കിയില്ലെങ്കിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമെന്നാണ് നേരത്തെ പിവി അൻവര്‍ തീരുമാനിച്ചിരുന്നത്. എന്നാൽ, യുഡിഎഫ്…

തോല്‍ക്കുന്നവര്‍ക്ക് തിരിച്ചുപോകാം! ഐപിഎല്ലില്‍ ഇന്ന് മുംബൈ-ഗുജറാത്ത് മരണപ്പോരാട്ടം

ഐപിഎല്ലിൽ ഇന്ന് എലിമിനേറ്റർ പോരാട്ടം. രണ്ടാം ക്വാളിഫയർ ലക്ഷ്യമിട്ട് മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടും. മുള്ളൻപൂരിലെ മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം…

ഒരു ജയമകലെ സ്വപ്ന കിരീടം! ബംഗളൂരു ഐ.പി.എൽ ഫൈനലിൽ; പഞ്ചാബിനെതിരെ എട്ടു വിക്കറ്റിന്‍റെ അനായാസ ജയം

ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലില്‍. പഞ്ചാബിനെ എട്ട് വിക്കറ്റിന് വീഴ്ത്തിയാണ് രജത് പാട്ടിദാറും സംഘവും സീസണിന്‍റെ ആദ്യ ഫൈനലിസ്റ്റുകളായി മാറിയത്. മൊഹാലിയില്‍ ആദ്യം…

സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തന്നെ തുറക്കും; വെള്ളക്കെട്ടിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി

ജൂണ്‍ രണ്ടിന് തന്നെ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ വേനലവധി കഴിഞ്ഞു തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (pinarayi vijayan) . പുതിയ അധ്യയന വര്‍ഷവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ സുരക്ഷ,…

എന്താ ഇപ്പൊ ഉണ്ടായേ! ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് പഞ്ചാബ്! തകര്‍പ്പൻ ബൗളിംഗുമായി ആര്‍സിബി

ഐപിഎൽ ക്വാളിഫയര്‍-1ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ പഞ്ചാബിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് 14.1 ഓവറിൽ വെറും 101 റൺസ് നേടാനേ…

പവര്‍ പ്ലേയിൽ പഞ്ചാബിനെ എറിഞ്ഞിട്ട് ബെംഗളൂരു; വീണത് ഒന്നും രണ്ടുമല്ല, 4 വിക്കറ്റുകൾ!

ഐപിഎൽ ക്വാളിഫയര്‍ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ പഞ്ചാബ് കിംഗ്സിന് മോശം തുടക്കം. പവര്‍ പ്ലേ അവസാനിക്കുമ്പോൾ പഞ്ചാബ് 4 വിക്കറ്റ് നഷ്ടത്തിൽ 48 റൺസ് എന്ന…

ശക്തമായ മഴയിൽ മരം കടപുഴകി ലോറിക്ക് മുകളിൽ വീണു; കോട്ടയം സ്വദേശിയായ 19 കാരന് ദാരുണാന്ത്യം!

കുമളി അതിര്‍ത്തി ചെക്ക്പോസ്റ്റിന് സമീപം നിര്‍ത്തിയിട്ട ലോറിക്ക് മുകളില്‍ വന്‍മരംവീണ് ഒരാള്‍ക്ക് ദാരുണാന്ത്യം. കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ശ്രീജിത്ത് (19) ആണ് മരിച്ചത്. ഒരാളെ സാരമല്ലാത്ത പരിക്കുകളോടെ…

രാജിവയ്ക്കല്ലേ പ്ലീസ്… ഇന്ത്യന്‍ വംശജനായ ജീവനക്കാരനെ പിടിച്ചുനിര്‍ത്താന്‍ ഗൂഗിള്‍ ഓഫര്‍ ചെയ്തത് 830 കോടി രൂപ!

യൂട്യൂബ് സിഇഒ നീൽ മോഹൻ ടെക് വ്യവസായത്തിന് പുറത്ത് അത്ര പ്രശസ്തനായ മനുഷ്യൻ അല്ലായിരിക്കാം. എന്നാൽ സിലിക്കൺവാലിയിൽ അദേഹം ഗൂഗിളിന്‍റെയും യൂട്യൂബിന്‍റെയും വളര്‍ച്ചയിലെ നിര്‍ണായക സാന്നിധ്യങ്ങളിലൊന്നാണ്. പേര്…

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാള‍െ അവധി

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാള‍െ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലുമാണ് അ‍വധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ജോൺ വി.…

വരുന്നു അതിതീവ്ര മഴ; സംസ്ഥാനത്ത് കോട്ടയം ഉൾപ്പടെ 8 ജില്ലകളിൽ റെഡ് അലർട്ട്! ആറിടത്ത് ഓറഞ്ച്

സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിതീവ്ര മഴ. മറ്റ് ആറ് ജില്ലകളില്‍ ഓറഞ്ച്…