Tag: #livenews

സ്വർണവില വീണ്ടും റെക്കോർഡിലേക്കോ? തുടർച്ചയായ നാലാം ദിനവും വില കൂടി! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്തെ സ്വർണവില വീണ്ടും കുതിച്ച് ഉയരുകയാണ്. ജൂൺ മാസം ആരംഭത്തിൽ നിശ്ചലമായി തുടങ്ങിയ വിപണിയിൽ പിന്നീടുള്ള ദിവസങ്ങളിൽ ഉയർച്ചയാണ് ഉണ്ടായത്. ഇന്ന് 320 രൂപയാണ് ഒരു പവൻ…

അന്‍വര്‍ പത്രിക പിന്‍വലിക്കുമോ? നിലമ്പൂരിലെ അന്തിമ ചിത്രം ഇന്നറിയാം

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ( Nilambur by election 2025 ) മത്സരചിത്രം ഇന്ന് തെളിയും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്നാണ്. വൈകീട്ട് മൂന്നു…

മണ്ണിലും വിണ്ണിലും വിതയ്ക്കുന്നത് 400 വർഷത്തെ ദുരിതം! ഒന്നായി കൈകോർത്ത് തുരത്തീടാം പ്ലാസ്റ്റിക് എന്ന വില്ലനെ

ഇന്ന്, ജൂൺ 5, ലോക പരിസ്ഥിതി ദിനം. “പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക” എന്നതാണ് ഈ വർഷത്തെ പ്രമേയം. പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ്…

കൈകോർക്കാം, സംരക്ഷിക്കാം! ജൂൺ 5-ലോക പരിസ്ഥിതി ദിനം; പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാൻ ആഹ്വാനം

ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കപ്പെടുന്നു, പരിസ്ഥിതി സംരക്ഷണത്തിന്റെ അനിവാര്യത ലോകമെമ്പാടും ജനങ്ങളെ ഓർമിപ്പിക്കുന്ന ഒരു ദിനം. 2025 ലെ ലോക പരിസ്ഥിതി ദിനം പ്ലാസ്റ്റിക്…

കോട്ടയം പള്ളിക്കത്തോട്ടിൽ നിയന്ത്രണം നഷ്ടമായ കാർ തോട്ടിലേയ്ക്കു മറിഞ്ഞ് അപകടം; വെള്ളത്തിൽ കാണാതായ 19 കാരന്റെ മൃതദേഹം കണ്ടെത്തി!

കോട്ടയം: പള്ളിക്കത്തോട് ആനിക്കാട് നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ തോട്ടിലേയ്ക്കു മറിഞ്ഞുണ്ടായ അപകടത്തിൽ വെള്ളത്തിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പള്ളിക്കത്തോട് ചെങ്ങളത്ത് വാടകയ്ക്ക് താമസിക്കുന്ന…

കോട്ടയത്ത് ഹണി ട്രാപ്പിലൂടെ 60 ലക്ഷവും 61 പവനും തട്ടിയ കേസ്; പ്രതിയായ യുവതി ഗർഭിണി! ഗർഭിണി എന്ന ആനുകൂല്യത്തിൽ ജാമ്യം നൽകി കോടതി

കോട്ടയം: ഹണി ട്രാപ്പിലൂടെ യുവാവിന്റെ 60 ലക്ഷവും 61 പവന്റെ സ്വർണ്ണാഭരങ്ങളും അപഹരിച്ച കേസ്സിൽ മുഖ്യ പ്രതിയായ യുവതിയ്ക്ക് ജാമ്യം നൽകി കോടതി. യുവതി ഗർഭിണിയാണെന്ന ആനുകൂല്യം…

മുണ്ടക്കയം ഗവൺമെന്റ് ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുവാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

മുണ്ടക്കയം: മുണ്ടക്കയം ഗവർമെന്റ് ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുവാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് . പൊതുപ്രവർത്തകനായ അജീഷ് വേലനിലം സമർപ്പിച്ച ഹർജ്ജിയാലാണ് നടപടി. മലയോരമേഖലയിലെ…

‘ആവേശം ദുരന്തത്തിലേക്ക് വഴിമാറി, കണ്ണീരായി ബെംഗളൂരു..’ ആര്‍സിബി വിജയാഘോഷത്തിനിടെ വന്‍ ദുരന്തം; തിക്കിലും തിരക്കിലും 11 മരണം! നിരവധി പേർക്ക് പരിക്ക്

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 11 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടെയുള്ളവരുണ്ട്.…

ഹോട്ടലികളില്‍ നിന്നും കുറഞ്ഞ വിലക്ക് ബിരിയാണി വാങ്ങും; 250 രൂപക്ക് വില്‍പ്പന! ചാരിറ്റി പ്രവര്‍ത്തനമെന്ന പേരില്‍ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍

ചാരിറ്റിയുടെ പേരില്‍ ബിരിയാണി വാങ്ങി മറിച്ച്‌ വിറ്റ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. തൃത്താല കറുകപുത്തൂർ സ്വദേശി ഷെഹീർ കരീമാണ് പിടിയിലായത്. ഷൊർണൂരിലെ ഹോട്ടലുടമ നല്‍കിയ പരാതിയിലാണ്…

ഷഹബാസ് കൊലക്കേസ്; റിമാൻഡിലുള്ള വിദ്യാർത്ഥികൾക്ക് പ്ലസ്‌ വൺ അഡ്മിഷൻ നേടാൻ ഹൈക്കോടതി അനുമതി

താമരശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതരായവര്‍ക്ക് തുടര്‍പഠനത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. വിദ്യാര്‍ഥികളെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഒബ്സര്‍വേഷന്‍ ഹോം സൂപ്രണ്ടിനാണ്…