Tag: #livenews

വൈകുന്നേരത്തോടെ പറന്ന് കയറി സ്വർണ വില; മണിക്കൂറുകൾക്കുള്ളിൽ കൂടിയത് 1120 രൂപ! പുതിയ നിരക്കുകൾ ഇങ്ങനെ..

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ദിവസങ്ങൾക്ക് ശേഷം ഇന്ന് വൈകീട്ട് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളിലാണ് വില വർധനവ്. നിലവിൽ…

പിക്കപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റവരെ മാർസ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: പിക്കപ്പും ലോറിയും കൂട്ടിയിടിച്ചു പരുക്കേറ്റ ആലപ്പുഴ സ്വദേശികളായ വിപിൻ ജോർജ് (34), വിനീത (28) രാഹുൽ ( 29) നിവ്യ (30) എന്നിവരെ ചേർ‌പ്പുങ്കൽ മാർ…

കാഞ്ഞിരപ്പുഴ റിസർവോയറിൽ ജീപ്പ് ഇറക്കി അപകടകരമായ അഭ്യാസപ്രകടനം; വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ റിസർവോയറിലേക്ക് ഓഫ്‌റോഡ് ജീപ്പ് ഇറക്കി അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ. വാഹവും മണ്ണാർക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.…

പാലായിൽ ചെയർപേഴ്‌സൺ സ്ഥാനാർഥിയായി മായ രാഹുൽ; 26 ൽ 17 പേരുടെ പിന്തുണ!

കോട്ടയം: പാലാ ന​ഗരസഭാ ചെയർപേഴ്സൺ സ്ഥാനാർഥിയായി മായാ രാഹുലിനെ തീരുമാനിച്ചു. വിമത കൗൺസിൽ യോ​ഗത്തിലാണ് തീരുമാനം. 26 അം​ഗ സഭയിൽ 17 പേരുടെ പിന്തുണ മായ രാഹുലിന്…

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല; ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതരവീഴ്ച

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല. പട്ടികയിലെ പരിശോധന പൂർത്തിയാക്കാത്തതാണ് കാരണം. ഇന്നായിരുന്നു പൊലീസ് മെഡലുകൾ പ്രഖ്യാപിക്കേണ്ടിയിരുന്നത്. ഇതിൽ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്നാണ്…

പിണറായി വിജയന്‍ ശുദ്ധ മനസിന്റെ ഉടമ, നായനാര്‍ക്ക് കോണ്‍ഗ്രസ് ശൈലി’

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ശുദ്ധ മനസിന്റെ ഉടമയെന്ന് നിയമസഭാ സപീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പിണറായി വിജയന്‍ കര്‍ക്കശ്യവും ലക്ഷ്യബോധവും ഉള്ളയാളാണ്. ഒരു ലക്ഷ്യം മനസില്‍…

ഓണവും കല്യാണ സീസണും വരുന്നു; സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്! ഇന്നത്തെ നിരക്ക് അറിയാം..

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 65 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണം…

യാത്രക്കാരന്‍ വായില്‍ കടിച്ചുപിടിച്ച നോട്ട് നല്‍കി; പണം വാങ്ങാതെ വനിതാ കണ്ടക്ടര്‍ ഇറങ്ങിപ്പോയി; കെഎസ്ആര്‍ടിസി ട്രിപ്പ് മുടങ്ങി

കൊച്ചി: കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരന്‍ വായില്‍ കടിച്ചുപിടിച്ച ശേഷം നല്‍കിയ നോട്ട് വാങ്ങാന്‍ കൂട്ടാക്കാതെ വനിതാ കണ്ടക്ടര്‍. വാക്കുതര്‍ക്കത്തിനൊടുവില്‍ വനിതാ കണ്ടക്ടര്‍ ബസില്‍ നിന്ന് ഇറങ്ങിപ്പോയി. അതോടെ…

നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി വിഡി സതീശന്‍

തിരുവനന്തപുരം: അന്തരിച്ച കണ്ണൂര്‍ മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ഭക്ഷ്യ…

നാളെ മുതല്‍ ആകാശത്തും കിട്ടും ‘ഓണസദ്യ’!

കൊച്ചി: ആകാശത്ത് ഓണമുണ്ണാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ശനിയാഴ്ച മുതല്‍ ഈ മാസം അവസാനം വരെ കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക്…