‘ബെംഗളൂരു നഗരം ഇഞ്ചിഞ്ചായി ഞങ്ങളെ കൊല്ലുന്നു, ഇവിടം വിട്ടുപോകുകയാണ്’; ദമ്പതികളുടെ വീഡിയോ വൈറൽ
രണ്ട് വർഷത്തെ താമസത്തിന് ശേഷം ബെം ഗളൂരുവിൽ നിന്ന് പോകുകയാണെന്ന് ദമ്പതികളുടെ വ്ലോഗ്. നഗരത്തിന്റെ അന്തരീക്ഷത്തെയും കാലാവസ്ഥയെയും ആളുകളെയും അതിയായി സ്നേഹിച്ചിരുന്നെങ്കിലും ഇപ്പോൾ നഗരം വിട്ട് പോകാൻ…
