ഇല്ലാ…ഇല്ലാ…മരിക്കുന്നില്ല.! വിഎസ് ഇനി ജ്വലിക്കുന്ന ഓർമ്മ, വിപ്ലവ സൂര്യന് വലിയചുടുകാട്ടിൽ അന്ത്യവിശ്രമം
തിമിർത്തു പെയ്ത മഴയെ തോൽപ്പിച്ച്, തീ പടർത്തിയ മുദ്രാവാക്യങ്ങൾക്ക് നടുവിൽ പുന്നപ്രയുടെ സമരനായകൻ തന്റെ പ്രിയസഖാകൾക്കൊപ്പം ചേർന്നു.വലിയ ചുടുകാട്ടിലെ പ്രത്യേകം തയാറാക്കിയ ചിതയ്ക്ക് മകന്‍ അരുണ്‍ കുമാര്‍…
