മുണ്ടക്കയം പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിലെ തീപിടുത്തം; പ്രതിയായ കൂവപ്പള്ളി സ്വദേശി അറസ്റ്റിൽ!
കോട്ടയം മുണ്ടക്കയം പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സില്‍ ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശി തട്ടാർക്കുന്നിൽ സജി ജോസഫ് (45) നെയാണ് മുണ്ടക്കയം എസ്.എച്ച്.ഒ എം…
