‘ഹൈടെക്.. ’ അവധി രക്ഷിച്ചു! ആലപ്പുഴയിൽ സ്കൂളിന്റെ മേൽക്കൂര തകർന്നു വീണു; പെരുമ്പാവൂരിൽ സ്കൂളിന്റെ മതിലും തകർന്നു വീണു!
ആലപ്പുഴയിലെ കാര്‍ത്തികപ്പള്ളി സ്കൂളിന്റെ മേൽക്കൂരയും പെരുമ്പാവൂരിൽ സ്കൂളിന്റെ മതിലും തകർന്നു വീണു. ഇന്ന് രാവിലെയായിരുന്നു രണ്ട് സ്കൂളിലും അപകടം സംഭവിച്ചത്. എന്നാൽ, അവധി ആയതിനാൽ വൻ അപകടം…
