പാലായിലെ രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച; നിയന്ത്രണം മറികടന്ന് ബൈക്കില്‍ മൂന്ന് യുവാക്കള്‍
കോട്ടയം: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പാലാ സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച. വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയ റോഡിലേക്ക് മൂന്നു യുവാക്കള്‍ ബൈക്കിലെത്തി. യുവാക്കള്‍ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു.…
