‘എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ച് റാങ്കുകാരി’; അപൂര്‍വ്വ നിമിഷം, നിയോഗമെന്ന് ഡോ. ഷര്‍മിള
ഇക്കൊല്ലത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി. 1986ലെ എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്ത് മൂന്നാം റാങ്ക് നേടിയ, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി…
