Tag: #livenews

ആറു വര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് കാണാതായത് 43,272 സ്ത്രീകളെ!!

തിരുവനന്തപുരം: ആറു വര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 43,272 സ്ത്രീകളെ കാണാതായിട്ടുണ്ടെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കുകള്‍. ഇതില്‍ 40,450 (93%) പേരെ അന്വേഷണത്തില്‍…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സ്വകാര്യ ബസ് കണ്ടക്ടർ പിടിയിൽ

കടുത്തുരുത്തി: പോക്സോ കേസിൽ സ്വകാര്യ ബസ് കണ്ടക്ടറായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ ഇറുമ്പയം ഭാഗത്ത് വെട്ടിക്കൽ വീട്ടിൽ ധനുസ് (28) എന്നയാളെയാണ് കടുത്തുരുത്തി പോലീസ്…

കോട്ടയം നഗരത്തിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം..!! പരിക്കേറ്റ യുവതിയുടെ നില അതീവഗുരുതരം

കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. കഴുത്തിനു വെട്ടേറ്റ നാല്‍പതുകാരി മെ‍ഡിക്കല്‍ കോളജില്‍ അതീവ ഗുരുതരാവസ്ഥയിലാണ്. കടത്തിണ്ണയിൽ കിടന്നുറങ്ങിയ ബിന്ദു എന്ന സ്ത്രീയെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.…

അച്ഛനമ്മമാർക്കൊപ്പം നടക്കവേ ആറ് വയസ്സുകാരിയെ പുലി കടിച്ചുകൊന്നു..!!

അമരാവതി: തിരുപ്പതിയില്‍ തീർത്ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ പുലി ആക്രമിച്ച് കൊന്നു. ആന്ധ്ര സ്വദേശി ലക്ഷിത എന്ന കുഞ്ഞാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അലിപിരി വാക്ക് വേയില്‍…

Gold Price Today Kerala | ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ നേരിയ വർധന; ഇന്നത്തെ നിരക്കുകൾ അറിയാം

കോട്ടയം: സംസ്ഥാനത്ത് തുടർച്ചയായി ഇടിവിന് ശേഷം സ്വർണ വിലയിൽ നേരിയ വർധനവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ശനിയാഴ്ച വർധിച്ചത്. ഇതോടെ ഒരു ഗ്രാം…

പുതുപ്പള്ളിയില്‍ അങ്കത്തിന് ബിജെപിയും; സ്ഥാനാര്‍ത്ഥിയെ ഇന്നറിയാം

കോട്ടയം: പുതുപ്പള്ളിയിലെ സ്ഥാനാർഥിയെ തീരുമാനിക്കാൻ തൃശ്ശൂരിൽ ഇന്ന് ബിജെപി കോർ കമ്മിറ്റി യോഗം ചേരും. ദേശീയ നേതൃത്വത്തിൻ്റെ അനുമതി കൂടി ലഭിച്ചതിന് ശേഷമായിരിക്കും പ്രഖ്യാപനം. പരിഗണനാ പട്ടികയിൽ…

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. മലപ്പുറം ഏറനാട് താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്തിലെ വിളയിലിലാണ് ജനനം.…

തൃശൂരിൽ വെള്ളക്കെട്ടിൽ വീണ് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശൂർ: ചാലക്കുടി കോട്ടാറ്റ് ഓട്ടുകമ്പനിക്ക് പിറകിലെ വെള്ളക്കെട്ടിൽ വീണ് രണ്ടു വയസ്സുകാരി മരിച്ചു. ജാർഖണ്ഡ് സ്വദേശി ചന്ദ്രദേവിന്റെ മകൾ രണ്ടു വയസ്സുകാരി അനന്യയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട്…

കാഞ്ഞിരപ്പള്ളിയിൽ ഷാപ്പിനുള്ളിൽ ജീവനക്കാരനുനേരെ പെപ്പർ സ്പ്രേ ആക്രമണം; കൂവപ്പള്ളി സ്വദേശിയായ യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: ഷാപ്പ് ജീവനക്കാരനെ പെപ്പർ സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി മണ്ണാറക്കയം കറിപ്ലാവ് ഭാഗത്ത് കൊല്ലംകുന്നേൽ വീട്ടിൽ…

നേഴ്സിങ് അഡ്മിഷന്റെ പേരിൽ തട്ടിപ്പ്; മുണ്ടക്കയം സ്വദേശിനിയായ വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ

മുണ്ടക്കയം: ബാംഗ്ലൂരിൽ നേഴ്സിങ്ങിന് അഡ്മിഷനുവേണ്ടി പലിശ രഹിത ലോൺ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൊല്ലമുള മണ്ണടിശാല…