മാസപ്പടി വിവാദം: വീണ അടക്കമുള്ളവര്ക്കെതിരെ അന്വേഷണം വേണം! വിജിലന്സിന് പരാതി
കൊച്ചി:മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ മാസപ്പടി വിവാദത്തിൽ അന്വേഷണമാവശ്യപ്പെട്ട് വിജിലൻസിന് പരാതി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതിക്കാരൻ. സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയ രാഷ്ട്രീയ…
