ഭിന്നശേഷിക്കാരനായ 5 വയസുകാരന്‍റെ സ്വര്‍ണമാല കവര്‍ന്നു, പിടിക്കപ്പെടാതിരിക്കാൻ പകരം മുക്കുപണ്ടം അണിയിച്ചു..! അങ്കണവാടി ടീച്ചർ അറസ്റ്റിൽ
കുട്ടനാട്: ഭിന്നശേഷിക്കാരനായ അഞ്ചുവയസുകാരന്റെ സ്വർണമാല കവർന്നെടുത്ത് പകരം മുക്കുപണ്ടം അണിയിച്ച അങ്കണവാടി ടീച്ചർ റിമാൻഡിൽ. കുന്നങ്കരിയിലെ അങ്കണവാടി അധ്യാപിക ശോഭാ സജീവിനെയാണ് കോടതി റിമാൻഡു ചെയ്തത്. കുന്നങ്കരി…
