വന്ദേഭാരതിന് നാളെ മുതൽ ചെങ്ങന്നൂരിൽ സ്റ്റോപ്പ്!! തിരുവനന്തപുരത്തു നിന്ന് നേരത്തെ പുറപ്പെടും;പുതിയ സമയം ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് എക്‌സ്പ്രസിന് നാളെ മുതൽ ചെങ്ങന്നൂരിലും സ്‍റ്റോപ്പുണ്ടാകും. നിലവിൽ തൃശ്ശൂരിൽ ഒരുമിനിറ്റ് കൂടുതൽ സമയം നിർത്താനും തീരുമാനിച്ചു. ഇതേതുടർന്ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്നത്…
