മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി; പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചത് 12 കാരനായ സ്‌കൂൾ വിദ്യാർത്ഥി..!!
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി. ബുധനാഴ്ച അഞ്ച് മണിയോടെയാണ് പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തു.…
