യുവതിയെയും കുടുംബത്തെയും മർദിച്ച കേസ്; നടക്കാവ് എസ്.ഐ വിനോദ് കുമാറിന് സസ്‌പെൻഷൻ
കോഴിക്കോട്: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കാര്‍ യാത്രക്കാരിയായ യുവതിയെ മര്‍ദ്ദിച്ച നടക്കാവ് എസ്.ഐക്ക് സസ്‌പെൻഷൻ. എസ്.ഐ വിനോദ് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. കോഴിക്കോട് റൂറൽ…
