Tag: #livenews

സംസ്ഥാനത്ത് ഇന്ന് കനത്ത മഴ! ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്…

മകനേയും പേരക്കുട്ടിയേയും പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു; വിഷം കഴിച്ച് ചികിത്സയിലിരുന്ന പിതാവും മരിച്ചു

തൃശൂർ: മണ്ണുത്തിയിൽ മകനേയും പേരക്കുട്ടിയേയും തീകൊളുത്തി കൊലപ്പെടുത്തിയ പിതാവ് കൊട്ടേക്കാടൻ ജോൺസൺ(68) മരിച്ചു. വിഷം കഴിക്കുകയും ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തതിനെത്തുടർന്നു ഇയാൾ ഗവ. മെഡിക്കൽ കോളേജിൽ ഒരാഴ്ചയായി…

സർക്കാർ സ്‌കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; 9-ാം ക്ലാസുകാരന്‍റെ കൈ സഹപാഠികള്‍ തല്ലിയൊടിച്ചു..!!

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ഒൻപതാം ക്ലാസുകാരന്റെ കൈ സഹപാഠികൾ തല്ലിയൊടിച്ചു. 14-കാരൻ കൃഷ്ണകുമാറിന്റെ കൈയാണ് സഹപാഠികൾ തല്ലിയൊടിച്ചത്. ഇരുവിഭാഗങ്ങൾ തമ്മിൽ സ്കൂളിലുണ്ടായ…

നിപ: ഏഴ് സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ്; ഐസൊലേഷനിൽ 981 പേർ

കോഴിക്കോട്: പരിശോധനയ്ക്കയച്ച ഏഴ് സാമ്പിളുകൾ കൂടി നിപ നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആറ് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. ഇതുവരെ 365 സാമ്പിളുകളാണ്…

ലോകകപ്പിനുള്ള അവസാനവട്ട ഒരുക്കം; രോഹിതും കോലിയുമില്ല; ഇന്ത്യ- ഓസ്ട്രേലിയ ആദ്യ ഏകദിനം ഇന്ന്

മൊഹാലി: ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തൊട്ടുമുമ്പ് നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30ന് മത്സരം ആരംഭിക്കും. മൂന്ന് മത്സരങ്ങളാണ്…

Gold Price Today Kerala | രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ്; ഇന്നത്തെ നിരക്കുകൾ

കോട്ടയം: കേരളത്തിൽ തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടം പ്രകടമായേക്കും. വെള്ളിയാഴ്ച (22.09.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്…

വലവൂർ ബാങ്കിലെ നിക്ഷേപകരുടെ പണം എവിടെയാണെന്ന് പ്രസിഡന്റ് വ്യക്തമാക്കണം: സജി മഞ്ഞക്കടമ്പിൽ

പാലാ: രാമപുരം സർവ്വീസ് സഹകരണ ബാങ്ക് ഇലക്ഷനുമായി ബന്ധപ്പെട്ട് എ.ഐ.സി.സി. മെമ്പർ ജോസഫ്‌വഴക്കനും, യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാനായ ഞാനും രാമപുരത്ത് നടത്തിയ രാഷ്ട്രിയപ്രസംഗം മൂലമാണ് വലവൂർ…

കലിപ്പ് തീർത്ത് കൊമ്പന്മാർ..!! ഉദ്ഘാടനമത്സരത്തില്‍ ബെംഗളൂരുവിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സ്; ഇത് മഞ്ഞപ്പടയുടെ മധുരപ്രതികാരം..!!

കൊച്ചി: കണക്കുതീർക്കലിന്‍റെ കളിയരങ്ങിൽ ആ കടം ബ്ലാസ്റ്റേഴ്സ് വീട്ടി… കനത്ത മഴയിലും തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി ഐ.എസ്.എൽ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിയെ തകർത്ത് ബ്ലാസ്റ്റേഴ്സിന്റെ വിജയാഘോഷം.…

സിപിഎം നേതാക്കളുടെ ഭാര്യമാരെ മോശപ്പെടുത്തുന്ന രീതിയിൽ സൈബര്‍ അധിക്ഷേപം!! ‘കോട്ടയം കുഞ്ഞച്ചനെ’ പൊലീസ് പൊക്കി

തിരുവനന്തപുരം: സിപിഎം നേതാക്കളുടെ ഭാര്യമാരെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ പ്രതിയെ പിടികൂടി. പാറശ്ശാല സ്വദേശി എബിനാണ് അറസ്റ്റിലായത്. ‘കോട്ടയം കുഞ്ഞച്ചൻ’ എന്ന വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലിലൂടെയാണ്…

കോട്ടയത്ത് കനത്ത മഴ, രണ്ടിടത്ത് ഉരുൾപൊട്ടൽ! ഈരാറ്റുപേട്ട–വാഗമൺ റോഡിൽ ഗതാഗത നിരോധനം

കോട്ടയം: കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴ. തീക്കോയി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇഞ്ചിപ്പാറ, ആനി പ്ലാവ് എന്നീ സ്ഥലങ്ങളിൽ ഉരുൾപൊട്ടി. വെള്ളിക്കുളം സ്കൂളിൽ ക്യാംപ്…