കോട്ടയം ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോളി മടുക്കക്കുഴിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം നടന്നു
ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിൽ മൽസരിക്കുന്ന ജോളി മടുക്കക്കുഴിയുടെ കേന്ദ്ര തിരഞ്ഞടുപ്പ് കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനവും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കാവിശ്യമായ 501 അംഗ കമ്മിറ്റിയുടെ രൂപീകരണവും നടന്നു. ഡോ.…
