കൈയ്യൂക്ക് കുട്ടികളോടാണോ സാറേ..; പരീക്ഷയ്ക്കിടെ സംശയം ചോദിച്ച അഞ്ചാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂരമർദ്ദനം! സംഭവം ഈരാറ്റുപേട്ടയിൽ
കോട്ടയം ഈരാറ്റുപേട്ടയിൽ അഞ്ചാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂരമർദ്ദനം. ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞതിനാണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്. കുട്ടിയുടെ തോളിൽ ഇടിക്കുകയും കയ്യിൽ പിച്ചുകയും ചെയ്തുവെന്നാണ് ആരോപണം. ക്ലാസിന്…
