Tag: Kottayam

വിവാഹ അഭ്യർത്ഥന നിരസിച്ചതിൽ വൈരാഗ്യത; കോട്ടയം കറുകച്ചാലിൽ യുവതിയെയും സഹോദരനെയും ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

കറുകച്ചാൽ: യുവതിയെയും സഹോദരനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ ചിറക്കുന്ന് ഭാഗത്ത് പുതിയിടത്ത് കരിമ്പുങ്കൽ വീട്ടിൽ ശ്രീജിത്ത് എസ്.പിള്ള (32) എന്നയാളെയാണ് കറുകച്ചാൽ…

കോട്ടയം കല്ലാലിപ്പാലം അവസാനം നവീകരിച്ചത് 42 വര്‍ഷം മുമ്പ്; ഈ പാലത്തിലൂടെയാണ് ഇപ്പോഴും ടിപ്പറുകൾ അടക്കം പോകുന്നത്! ഭീതിയിൽ നാട്

കോട്ടയം: കോട്ടയം കടപ്ലാമറ്റം, കാണക്കാരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കല്ലാലിപ്പാലത്തിന് ബലക്ഷയം കണ്ടെത്തി അഞ്ച് വർഷം കഴിഞ്ഞിട്ടും പുനർനിർമ്മിക്കാൻ നടപടിയില്ല. അപകടവാസ്ഥയിലുള്ള പാലത്തിലൂടെയാണ് ബസ് അടക്കമുള്ള വാഹനങ്ങൾ ഇപ്പോൾ…

90 സെൻ്റിമീറ്ററോളം വളര്‍ന്ന നാല് ചെടി; കോട്ടയത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് വളര്‍ത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു

കോട്ടയം: വൈക്കത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ കേസ്സിൽ യുവാവ് അറസ്റ്റിൽ. വെച്ചൂർ സ്വദേശി പി ബിപിൻ എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കോടതിയിൽ…

വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥന് നേരെ കയ്യേറ്റ ശ്രമം; യുവാവ് അറസ്റ്റിൽ

ഏറ്റുമാനൂർ: വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ കയർക്കുകയും, ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് കുറ്റിയേക്കുന്ന് ഭാഗത്ത് കിഴക്കേതിൽ വീട്ടിൽ…

ഇരുമ്പ് കമ്പികൊണ്ട് തലക്കടിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; കോട്ടയത്ത് മൂന്നുപേർ അറസ്റ്റിൽ

കിടങ്ങൂർ: ഇരുമ്പ് കമ്പി കൊണ്ട് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം ബോട്ട്ജെട്ടി മാഞ്ചിറ ഭാഗത്ത് കളത്തിപ്പറമ്പിൽ വീട്ടിൽ ലിജേഷ്…

ഈരാറ്റുപേട്ടയിൽ മധ്യവയസ്കനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

ഈരാറ്റുപേട്ട: മധ്യവയസ്കനെ വാക്കത്തി കൊണ്ട് ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ തെക്കേക്കര പള്ളിക്കുന്ന് ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ജയേഷ്(42) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ്…

കോട്ടയം ജില്ലാ കളക്ടറായി ജോൺ വി. സാമുവൽ ചുമതലയേറ്റു

കോട്ടയം :കോട്ടയം ജില്ലാ കളക്‌ടറായി ജോൺ വി. സാമുവൽ ചുമതലയേറ്റു. കോട്ടയത്തിന്റെ 49-ാം മത് ജില്ലാ കളക്‌ടറാണ് ജോൺ വി. സാമുവൽ .ഇന്ന് രാവിലെ 10.30 –…

ഈരാറ്റുപേട്ടയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ഈരാറ്റുപേട്ട: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട കടുവാമൂഴി ഭാഗത്ത് ഇടത്തെട്ടിയിൽ വീട്ടിൽ നഹാസ് റഷീദ്(23) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും…

കോട്ടയത്ത് പാടശേഖരത്തിൽ താറാവ് കർഷകൻ മുങ്ങിമരിച്ചു

കോട്ടയം: കോട്ടയത്ത് പാടശേഖരത്തിലൂടെ താറാവുകളുമായി പോകുന്നതിനിടെ താറാവ് കർഷകൻ മുങ്ങിമരിച്ചു. മാളിയേക്കടവ് പടിയിറക്കടവ് തേവർക്കുന്നേൽ സദാനന്ദനാണ് മരിച്ചത്. താറാവ് കർഷകനായ സദാനന്ദൻ രാവിലെ കഴിക്കാൻ പോയപ്പോഴായിരുന്നു സംഭവം.…

‘കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി?’ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെന്ന് ജില്ലാ കളക്ടർ

കോട്ടയം: കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയെന്ന് ജില്ലാ കളക്ടറുടെ പേരിൽ പ്രചരിക്കുന്നത് വ്യാജ സന്ദേശം. 📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ…