Tag: Kottayam

വാഹനത്തിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് കോട്ടയം സ്വദേശിയായ യുവാവിനെയും സുഹൃത്തിനെയും ക്രൂരമായി മർദിച്ചു; പാസ്റ്റർക്കും മകനും എതിരെ കേസ്

കോട്ടയം: വാഹനത്തിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് കോട്ടയം സ്വദേശിയായ യുവാവിനും സുഹൃത്തിനും തിരുവല്ലയിൽ ക്രൂരമായ മർദനം. വഴിയിൽ വാഹനം ഒതുക്കി നിർത്തിയ ശേഷം നാട്ടുകാരല്ലല്ലേ, എന്നു ചോദിച്ചാണ് യുവാവിനെയും…

പാലാ നഗരത്തിലെ നടപ്പാത കയ്യേറ്റങ്ങൾക്കും അനധികൃത പാർക്കിംഗുകൾക്കും എതിരെ നടപടി വേണം

പാലാ: പാലാ നഗരത്തിലെ മുഴുവൻ നടപ്പാത കൈയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് വി ഫോർ പാലാ രൂപീകരണ യോഗം ആവശ്യപ്പെട്ടു. നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ നടപ്പാതകൾ കൈയ്യടക്കി…

അടിപിടി, കൊലപാതകശ്രമം തുടങ്ങി നിരവധി ക്രിമിനക്കേസുകളിൽ പ്രതി; കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി

കോട്ടയം: നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി, ആലംപരപ്പ് ഭാഗത്ത് മുഖാലയിൽ വീട്ടിൽ സച്ചിൻ (25) എന്നയാളെയാണ് കാപ്പാ…

മുണ്ടക്കയത്ത് കടന്നൽ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം, മകള്‍ക്ക് പരിക്ക്

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് കടന്നൽ ആക്രമണത്തിൽ വയോധിക മരിച്ചു. പുഞ്ചവയൽ പാക്കാനം സ്വദേശി 110 വയസുകാരി കുഞ്ഞിപ്പെണ്ണാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മകൾ തങ്കമ്മയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

മുണ്ടക്കയം ചോറ്റിയിൽ 40 ഗ്രാം MDMA പിടികൂടിയ സംഭവം; തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റിൽ

മുണ്ടക്കയം: വിൽപ്പനയ്ക്കായി സൂക്ഷിച്ച എം.ഡി എം.എ യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിളപ്പിൽ പുളിയറക്കോണം ഭാഗത്ത് അരവിന്ദ് ഭവൻ വീട്ടിൽ അരവിന്ദ് അനിൽ (26)…

മുണ്ടക്കയം ചോറ്റിയിൽ വീട്ടിൽ നിന്നും എംഡിഎംഎ പിടികൂടി; സംഭവം സ്ഥലത്ത് ആഭിചാരക്രിയകൾ നടന്നതായി സൂചന?

കോട്ടയം: മുണ്ടക്കയം ചോറ്റിയിൽ വാടക വീട് കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തിയ 4 പേർ കസ്റ്റഡിയിൽ. 40 ഗ്രാം ഓളം MDMA പിടിച്ചെടുത്തു. വീട്ടിൽ താമസിച്ചിരുന്ന മാതാപിതാക്കളും…

കോട്ടയം വൈക്കത്ത് ക്രൂര കൊലപാതകം; ഭാര്യയെയും ഭാര്യയുടെ അമ്മയെയും യുവാവ് വെട്ടിക്കൊന്നു..!!

കോട്ടയം: വൈക്കം മറവൻതുരുത്തിൽ ഭാര്യയെയും ഭാര്യയുടെ അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസിൽ കീഴടങ്ങി. ഗീത (58) മകൾ ശിവപ്രിയ (30 ) എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവപ്രിയയുടെ…

കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ നിന്നും കുമരകം സ്വദേശിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു; യുവാവിനെ സിസിടിവി പരിശോധിച്ച് തിരിച്ചറിഞ്ഞു പൊക്കി കോട്ടയം റെയിൽവേ പൊലീസ്

കോട്ടയം: റെയിൽവേ സ്‌റ്റേഷൻ ടിക്കറ്റ് കൗണ്ടറിന് സമീപത്തു നിന്നും കുമരകം സ്വദേശിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ യുപി സ്വദേശിയെ സിസിടിവി കണ്ട് തിരിച്ചറിഞ്ഞ് പൊക്കി അകത്താക്കി…

മണിമലയിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

മണിമല: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര ചീപ്പുങ്കൽ മഞ്ഞാടിക്കരി ഭാഗത്ത് ചകിരിയാറ്റിൻ ചിറ വീട്ടിൽ ജയ് മോൻ സി.കെ(49) എന്നയാളെയാണ്…

ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ നിര്യാണം; മണർകാട് പള്ളിയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചു

മണർകാട്: കാലം ചെയ്‌ത ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയോടുള്ള അനുശോചന സൂചകമായി മണർകാട് പള്ളിയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ…