Tag: Kottayam

20 കോടിയുടെ ഭാഗ്യവാനേ, താങ്കൾ എവിടെ?, കാഞ്ഞിരപ്പള്ളിയിൽ തന്നെയുണ്ടെന്ന വിശ്വാസത്തിൽ കടയുടമ

കാഞ്ഞിരപ്പള്ളി: 20 കോടി ബമ്പറടിച്ച ഭാഗ്യവാൻ ഇപ്പോഴും കാണാമറയത്താണെങ്കിലും കാഞ്ഞിരപ്പള്ളിയിൽ തന്നെയുണ്ടെന്ന വിശ്വാസത്തിലാണ് കടയുടമ തടിക്കുംപറമ്പിൽ എ. സുദ്ദീഖ്. വെളിയിൽ നിന്നുള്ളവർ കടയിൽനിന്ന് ലോട്ടറി എടുക്കുന്നത് കുറവാണ്.…

ഭാഗ്യം വീണ്ടും സുദീഖിന്റെ കൈപിടിച്ചു; ആ 20 കോടി ആർക്ക്? ഭാഗ്യശാലി കാഞ്ഞിരപ്പള്ളി സ്വദേശിയോ..? അതോ ബംബറടിച്ചത് അതിഥി തൊഴിലാളിക്കോ..?

ക്രിസ്മസ് – പുതുവത്സര ബമ്പർ അടിച്ചത് കാഞ്ഞിരപ്പള്ളി ന്യൂലക്കി സെന്ററിൽ വിറ്റ ലോട്ടറി ടിക്കറ്റിന്. ടിക്കറ്റെടുത്ത ആളെ അറിയില്ലെന്ന് ഉടമ പറഞ്ഞു. ചിറക്കടവ് തടിക്കുംപറമ്പിൽ എ. സുദീഖ്…

ഭാ​ഗ്യശാലിക്ക് 20 കോടി കിട്ടില്ല! കാരണമെന്ത്? ആകെ എത്ര കിട്ടും? ഒരുകോടിയിൽ എത്ര? ക്രിസ്മസ് ബമ്പർ കണക്ക് ഇങ്ങനെ..

രണ്ട് മാസത്തോളം നീണ്ടു നിന്ന ഭാ​ഗ്യാന്വേഷികളുടെ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. 20 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ക്രിസ്മസ്-പുതുവത്സര ബമ്പറിന്റെ നറുക്കെടുപ്പ് ഫലം പുറത്തുവന്നു. XC 138455…

ആ ഭാഗ്യശാലി ഇവിടെയുണ്ട്… 20 കോടിയുടെ ഭാ​ഗ്യം ഇത്തവണ കോട്ടയം ജില്ലയിലേക്ക്! ടിക്കറ്റ് വിറ്റത് കാഞ്ഞിരപ്പള്ളിയിൽ

ഇത്തവണത്തെ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ 20 കോടി നേടിയ ഭാ​ഗ്യശാലി കോട്ടയത്തെന്ന് സൂചന. XC 138455 എന്ന നമ്പറാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. സുദീപ് എ…

കാഞ്ഞിരപ്പള്ളി പത്തേക്കറിൽ തീപിടുത്തം; തീ അണക്കാനുള്ള ശ്രമം തുടരുന്നു..

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പത്തേക്കറിൽ വൻ തീപിടുത്തം. പാറക്കടവ് പത്തേക്കർ റോഡിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. updating…

കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ ലോറിക്ക് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം; 4 പേർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം. ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. ലോറി ഡ്രൈവർ…

കാഞ്ഞിരപ്പള്ളിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആനക്കല്ല് വില്ലണിയിൽ പ്രവർത്തിക്കുന്ന കോഴി ഫാമിലാണ് പക്ഷിപ്പനി പടർന്ന് പിടിച്ചത്. കോഴികൾ ചത്ത് വീണതോടെ നടത്തിയ പരിശോധനയിലാണ് ശനിയാഴ്ച രോഗം…

കാഞ്ഞിരപ്പള്ളിയിൽ അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി അപകടം. കെ കെ റോഡിൽ കാഞ്ഞിരപ്പള്ളി റാണി ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ…

എം.ഡി.എം.എയുമായി കാഞ്ഞിപ്പള്ളി കൂവപ്പള്ളി സ്വദേശി പിടിയിൽ

കാഞ്ഞിരപ്പള്ളി: അതിതീവ്ര മയക്കുമരുന്നായ എം.ഡി.എം.എയുമായി കാഞ്ഞിപ്പള്ളി കൂവപ്പള്ളി സ്വദേശിയായ മെറിൻ ജയിംസിനെ പോലീസ് പിടികൂടി. 5 ഗ്രാമിലേറെ എം.ഡി.എം.എയാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി…

കാഞ്ഞിരപ്പള്ളിയിൽ യുവാവ് വീട്ടിൽ തൂങ്ങി മരിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കൊടുവന്താനത്ത് യുവാവ് ആത്മഹത്യ ചെയ്തു. കൊടുവന്താനം വേലംകുഴിയിൽ മൃത്തിൻ ജയദേവ് (32) ആണ് വീട്ടിൽ തൂങ്ങി മരിച്ചത്. 📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ…