ഗവൺമെന്റ് ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് മോഷണം; 48 കാരനെ അറസ്റ്റ് ചെയ്ത് ഏറ്റുമാനൂർ പോലീസ്
ഏറ്റുമാനൂർ ഗവൺമെന്റ് ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും പണവും, മറ്റു തിരിച്ചറിയാൻ രേഖകളും മോഷ്‌ടിച്ച കേസിൽ 48 കാരനെ പോലീസ് അറസ്റ്റ് ചെയ്. തിരുവല്ല കുറിയന്നൂർ…
