വൈദ്യുതി നിരക്ക് വർധന; കോൺഗ്രസിന്റെ പന്തം കൊളുത്തി പ്രതിഷേധം ഇന്ന് വൈകിട്ട് കാഞ്ഞിരപ്പള്ളിയിൽ
വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയ സർക്കാർ നടപടയിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാനവ്യാപകമായി പ്രഖ്യാപിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും.…
