Tag: Kottayam

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സ്വാതന്ത്ര്യ ദിനാഘോഷം

കാഞ്ഞിരപ്പളളി: ഭാരതത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷം മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ വിപുലമായി ആഘോഷിച്ചു. രാവിലെ ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ആശുപത്രി ജോയിന്റ് ഡയറക്ടറും ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററുമായ…

കോട്ടയം ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം! മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തും

കോട്ടയം: ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ ഓഗസ്റ്റ് 15ന് രാവിലെ 8.25 മുതൽ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. രാവിലെ ഒൻപതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി…

നവീകരിച്ച പൂതക്കുഴി- പട്ടിമറ്റം റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു

കാഞ്ഞിരപ്പള്ളി: ഗ്രാമ പഞ്ചായത്ത് 2023 – 2024 വാർഷിക പദ്ധതിയിൽ നിന്നും 10.5 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച പൂതക്കുഴി – പട്ടിമറ്റം റോഡ് ഗതാഗതത്തിനായി തുറന്ന്…

ദക്ഷിണ കേരള ലജ്നത്തിൽ മുഅല്ലിമീൻ കോട്ടയം മേഖലയുടെ സ്വാതന്ത്ര്യദിന സന്ദേശ സദസ്സ്

കോട്ടയം: ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ കോട്ടയം മേഖലയുടെ ആഭിമുഖ്യത്തിൽ ‘സ്വാതന്ത്ര്യം ജന്മാവകാശം, ജന്മനാടിനായി ഒരുമിക്കാം’ എന്ന പ്രമേയത്തിൽ സ്വാതന്ത്ര്യ ദിന സന്ദേശ സദസ്സ് സംഘടിപ്പിച്ചു. തിങ്കളാഴ്ച…

കോട്ടയം ഈരാറ്റുപേട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചു ! 65 കാരൻ പിടിയിൽ

ഈരാറ്റുപേട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസിൽ 65 കാരനെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. തീക്കോയി നെടുങ്ങഴി ഭാഗത്ത് കൂടമറ്റംകുന്നേൽ വീട്ടിൽ കെ.വി രാജൻ…

കോട്ടയത്ത് ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ..!! കടക്കെണി മൂലമുള്ള ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം വൈക്കത്ത് ദമ്പതികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വാടകവീട്ടിൽ താമസിക്കുന്ന സുരേന്ദ്രൻ (65), ഭാര്യ രമണി (58) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അസുഖബാധിതരായ പണിക്കു…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സ്വകാര്യ ബസ് കണ്ടക്ടർ പിടിയിൽ

കടുത്തുരുത്തി: പോക്സോ കേസിൽ സ്വകാര്യ ബസ് കണ്ടക്ടറായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ ഇറുമ്പയം ഭാഗത്ത് വെട്ടിക്കൽ വീട്ടിൽ ധനുസ് (28) എന്നയാളെയാണ് കടുത്തുരുത്തി പോലീസ്…

കോട്ടയം നഗരത്തിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം..!! പരിക്കേറ്റ യുവതിയുടെ നില അതീവഗുരുതരം

കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. കഴുത്തിനു വെട്ടേറ്റ നാല്‍പതുകാരി മെ‍ഡിക്കല്‍ കോളജില്‍ അതീവ ഗുരുതരാവസ്ഥയിലാണ്. കടത്തിണ്ണയിൽ കിടന്നുറങ്ങിയ ബിന്ദു എന്ന സ്ത്രീയെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.…

കാഞ്ഞിരപ്പള്ളിയിൽ ഷാപ്പിനുള്ളിൽ ജീവനക്കാരനുനേരെ പെപ്പർ സ്പ്രേ ആക്രമണം; കൂവപ്പള്ളി സ്വദേശിയായ യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: ഷാപ്പ് ജീവനക്കാരനെ പെപ്പർ സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി മണ്ണാറക്കയം കറിപ്ലാവ് ഭാഗത്ത് കൊല്ലംകുന്നേൽ വീട്ടിൽ…

കോട്ടയത്ത് ഫ്രൂട്ടി കുപ്പിയിൽ മദ്യവിൽപന; വിഴിക്കത്തോട് സ്വദേശി പിടിയിൽ

കോട്ടയം: അനധികൃതമായി വിദേശമദ്യം ഫ്രൂട്ടി കുപ്പിയിൽ നിറച്ച് മദ്യവില്പന നടത്തിയതിന് ഒരാൾ പിടിയിൽ. കാഞ്ഞിരപ്പള്ളി വിഴിക്കത്തോട് വലിയ വീട്ടിൽ കരുണാകരൻ മകൻ സുരേഷ് കുമാർ എന്നയാളെയാണ് കോട്ടയം…