മേൽപ്പോട്ട് തന്നെ..! വീഴ്ചയിൽ നിന്നും തലപൊക്കി സ്വർണം; വില വീണ്ടും 46,000ന് മുകളിൽ
കൊച്ചി: ആഭരണ പ്രേമികള്‍ക്ക് നെഞ്ചിടിപ്പ് കൂട്ടി സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു. 1500 രൂപയിലധികം ഇടിഞ്ഞ് വില കുറഞ്ഞതിന്റെ ആശ്വാസം അധികനാള്‍ നീണ്ടു നിന്നില്ല. ഏഴ് ദിവസത്തിനിടെ 900…
