Tag: #keralanews

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവം; സുരേഷ് ​ഗോപിക്കെതിരെ കേസെടുത്തു

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിക്കെതിരെ കേസെടുത്തു. മാധ്യമപ്രവര്‍ത്തക കോഴിക്കോട് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്. നടക്കാവ് പൊലീസ്…

ഓട്ടം വിളിച്ചാൽ വരാത്ത ഓട്ടോറിക്ഷകൾ കുടുങ്ങും..!! സവാരി വിളിച്ചവരോട് വരാന്‍ പറ്റില്ലെന്ന് പറഞ്ഞാൽ നടപടി; പരാതി കൊടുത്താൽ 7500 രൂപ പിഴ..!!

സവാരി വിളിച്ചവരോട് വരാന്‍ പറ്റില്ലെന്ന ഡ്രൈവറുടെ മറുവാക്കിന് ബ്രേക്കിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ഇനി മുതല്‍ യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ കൃത്യമായി കൊണ്ടെത്തിച്ചില്ലെങ്കില്‍ ഫൈന്‍, ലൈസന്‍സ് റദ്ദാക്കല്‍…

സീനിയേഴ്സ് ക്രൂരമായി മർദ്ദിച്ചു! വിവസ്ത്രനാക്കി മൊബൈലിൽ ഫോട്ടോയെടുത്തു!! റാ​ഗിങ് പരാതിയുമായി വിദ്യാർഥി

തിരുവനന്തപുരം: ഒന്നാം വർഷ ബിരുദവിർദ്യാർഥിയെ സീനിയർ വിദ്യാർഥികളുടെ സംഘം റാഗ് ചെയ്‌തതായി പരാതി. ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിലെ ഒന്നാം വർഷം എക്കണോമിക്സ് വിദ്യാർഥി കുടപ്പനമൂട് സ്വദേശ്…

Gold Price Today Kerala | സര്‍വകാല റെക്കോഡില്‍ സ്വര്‍ണവില; പവന് അരലക്ഷം രൂപയിലേക്ക്..!

കോട്ടയം: കേരളത്തില്‍ സ്വര്‍ണവില എല്ലാ അതിര്‍ത്തികളും ലംഘിച്ച് മുകളിലേക്ക് കുതിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ആ വര്‍ധവനവിന് ഇന്നും…

ഈ വിജയം ആശാന്..!! ഒഡിഷയെ തകർത്ത് ഇവാന്റെ തിരിച്ചുവരവ് ആഘോഷമാക്കി മഞ്ഞപ്പട

കൊച്ചി: പത്ത് മത്സരങ്ങൾ നീണ്ട വിലക്കിനൊടുവിൽ, ഡഗ് ഔട്ടിൽ തിരിച്ചെത്തിയ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ വിജയ വഴിയിലെത്തിച്ച് മഞ്ഞപ്പടയുടെ സ്വന്തം ‘ഇവാൻ ആശാൻ’. മഞ്ഞയിൽ കുളിച്ച്…

ബസ് ചാർജ് കുറഞ്ഞുപോയി; ആറാം ക്ലാസുകാരിയെ കണ്ടക്ടർ പാതിവഴിയിൽ ഇറക്കി വിട്ടു..!!

പാലക്കാട്: ബസ് ചാർജ് കുറവാണെന്ന് പറഞ്ഞ് ആറാം ക്ലാസ്സുകാരിയെ ബസ് കണ്ടക്ടർ പാതി വഴിയിൽ ഇറക്കി വിട്ടെന്ന് പരാതി. തൃശൂർ തിരുവല്വാമലയിലാണ് സംഭവം. പഴമ്പാലക്കോട് എസ്.എം.എം ഹയർസെക്കൻഡറി…

കോട്ടയം പള്ളിക്കത്തോട്ടിൽ യുവതിയെ ഫോൺ ചെയ്ത് നിരന്തര ശല്യം ചെയ്ത കേസ്; 21കാരൻ പിടിയിൽ

പള്ളിക്കത്തോട്: യുവതിയെ നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ആനിക്കാട് മുണ്ടൻ കവല ഭാഗത്ത് വള്ളാം തോട്ടത്തിൽ വീട്ടിൽ സുധിമോൻ വി.എസ്…

ഭാര്യയേയും മകളേയും ഭക്ഷണത്തിൽ എലിവിഷം ചേർത്ത് കൊല്ലാൻ ശ്രമം! ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: ഭാര്യയേയും മകളേയും ഭക്ഷണത്തിൽ എലിവിഷം ചേർത്ത് കൊല്ലാൻ ശ്രമിച്ച മധ്യവയസ്കൻ പിടിയിൽ. കല്ലമ്പലം പുല്ലൂർമുക്ക് ഇടവൂർകോണം എസ് ആർ മൻസിലിൽ സുലൈമാൻ (59)ആണ് അറസ്റ്റിലായത്. ഭാര്യ…

വലിപ്പ ചെറുപ്പമില്ലാതെ മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾ തുല്യമാക്കാൻ നടപടി വേണം – എം.വിൻസെന്റ് എം.എൽ.എ

തിരുവനന്തപുരം: മാധ്യമമേഖലയിൽവലിപ്പ ചെറുപ്പമില്ലാതെ മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾ തുല്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് എം.വിൻസെന്റ് എം.എൽ.എ.കേരള പത്ര ദൃശ്യ മാധ്യമപ്രവർത്തക അസോസിയേഷൻ ( പി.വി.എം. എ )…

കേരളത്തിലേക്ക് മൂന്നാം വന്ദേ ഭാരത്! ചെന്നൈ, ബെംഗളൂരു, എറണാകുളം റൂട്ടില്‍ ഓടും

തിരുവനന്തപുരം: ദീപാവലി പ്രമാണിച്ച് കേരളത്തിലേക്കു പുതിയൊരു വന്ദേഭാരത് ട്രെയിൻ കൂടി ഓടിത്തുടങ്ങും. ചെന്നൈ ബംഗളൂരു -എറണാകുളം റൂട്ടിലാണ് പുതിയ വന്ദേഭാരത്. ഉടൻ തന്നെ ഇതു സർവീസ് തുടങ്ങുമെന്ന്…