Tag: #keralanews

കാഞ്ഞിരപ്പള്ളി പൂതക്കുഴി – പട്ടിമറ്റം റോഡിൽ വാഹനഗതാഗതം നിരോധിച്ചു

കാഞ്ഞിരപ്പള്ളി: ഗ്രാമ പഞ്ചായത്ത് 2023 – 2024 വാർഷിക പദ്ധതിയിൽ 10.5 ലക്ഷം രൂപ വകയിരുത്തിയ പൂതക്കുഴി – പട്ടിമറ്റം റോഡിന്റെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ…

നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ ബൈക്കുമായി കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്

കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാർ ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. മലപ്പുറം സ്വദേശിയായ ശരത്തിനാണ് പരിക്കേറ്റത്. കാലിനു ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

മയക്കുമരുന്ന് വ്യാപനം തടയാൻ സാധിക്കാത്ത സർക്കാരാണ് ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലയ്ക്ക് ഉത്തരവാദി: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: മയക്കുമരുന്ന് ഉൾപ്പടെ ലഹരി ഉൽപന്നങ്ങൾ യഥേഷ്ടം ഉപയോഗിക്കുവാൻ അന്യസംസ്ഥാന തൊഴിലാളികൾക്കും, യുവാക്കൾക്കും കേരളത്തിൽ സാഹചര്യം ഒരുക്കി കൊടുക്കുന്ന സംസ്ഥാന സർക്കാരാണ് ആലുവയിലെ അഞ്ചുവയസ്സുകാരി പീഡനത്തിന് ഇരയായി…

പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ചു, അശ്ലീല ദൃശ്യങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം..! യുവാവ് പിടിയിൽ

ഗാന്ധിനഗർ: യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചതിനു ശേഷം അശ്ലീല ദൃശ്യങ്ങൾ കൈക്കലാക്കി ഇത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ്…

ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ്‌ നൽകും

തൃശൂർ : ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ്‌ നൽകാൻ കേരള ആരോഗ്യശാസ്ത്ര സർവകലാശാല തീരുമാനിച്ചു. വൈസ് ചാൻസലറുടെ അധ്യക്ഷതയിൽ ശനിയാഴ്ച ചേർന്ന ഗവേണിങ് കൗൺസിൽ…

അഞ്ചുവയസുകാരി കൊല്ലപ്പെട്ടത് ലൈംഗിക പീഡനത്തിനിടെ..! കുട്ടിയുടെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ച പാടുകള്‍; സ്വകാര്യഭാഗങ്ങളില്‍ അടക്കം മുറിവ്

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന് സ്ഥിരീകരിച്ച് പൊലീസ്. പോസ്റ്റുമോർട്ടത്തിന് പിന്നാലെയാണ് പൊലീസിന്റെ സ്ഥിരീകരണം. ലൈംഗിക പീഡനത്തിന് ഇടെയാണ് കൊല്ലപ്പെട്ടത് എന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക…

ആലുവയെ ഞെട്ടിച്ച് ‘അതിഥി കൊലയാളി’..!! അസ്ഫാക്ക് അരുംകൊല നടത്തിയത് എന്തിന് ? കുട്ടിയെ കൊലപ്പെടുത്താനുള്ള കാരണം അജ്ഞാതം; പ്രതി കൊടും ക്രിമിനലെന്ന് സംശയം

കൊച്ചി: ആലുവയിൽ അഞ്ചു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ്. അസ്ഫാക്ക് ആലത്തിനൊപ്പം കൂടുതൽ പേർ കൊലയിൽ പങ്കാളിയായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് മധ്യമേഖലാ ഡിഐജി എ…

കൊല്ലത്ത് വീടിനു നേരെ കല്ലേറ്; കല്ലിനൊപ്പം നോട്ടുകളും നാണയങ്ങളും..!! രണ്ട് ദിവസം കൊണ്ട് കിട്ടിയത് 8,900 രൂപ

കൊല്ലം: കൊല്ലം കടയ്ക്കലിൽ വീടിനു നേരെ കല്ലേറ്. കല്ലിനൊപ്പം നാണയങ്ങളും 500 രൂപ നോട്ടുകളുമുണ്ട്. കടയ്ക്കൽ സ്വദേശിയായ രാജേഷിന്റെ വീടിന് നേരെയാണ് കഴിഞ്ഞ ഒരാഴ്ചയായി ആക്രമണം നടക്കുന്നത്.…

പ്രാർത്ഥനകൾ വിഫലം; ആലുവയിൽ നിന്ന് കാണാതായ അഞ്ചു വയസുകാരി കൊല്ലപ്പെട്ടു

എറണാകുളം : ആലുവയിൽ നിന്ന് കാണാതായ അഞ്ചുവയസുകാരി ചാന്ദ്നി കുമാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിന് സമീപം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലാണ് മൃതേദേഹം കണ്ടെത്തിയത്.സ്ഥലത്ത് പൊലീസ്…