തൃശൂര്‍ പൂരം പ്രതിസന്ധി പരിഹരിച്ചു; തറവാടക കൂട്ടില്ല; പ്രശ്‌നപരിഹാരം മുഖ്യമന്ത്രി വിളിച്ചയോഗത്തില്‍
തൃശൂർ: തൃശൂർ പൂരം നടത്തിപ്പിലെ പ്രദർശനനഗരിയുടെ തറവാടകയുമായി ബന്ധപ്പെട്ട പ്രശ്നത്തിന് പരിഹാരം. മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം പ്രതിനിധികളും കൊച്ചിൻ ദേവസ്വം ബോർഡ് പ്രതിനിധികളുമായുള്ള ഓൺലൈൻ യോഗത്തിലാണ്…
