പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു!! പന്തളം പൂഴിക്കാട് സ്വദേശിക്ക് 109 വർഷം തടവുശിക്ഷ
പത്തനംതിട്ട: പോക്‌സോ കേസില്‍ പ്രതിക്ക് 109 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. പന്തളം പൂഴിക്കാട് സ്വദേശി തോമസ് സാമുവലിനെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്.…
