പത്തനംതിട്ടയിൽ മധ്യവയസ്കനെ കാട്ടാന ചവിട്ടിക്കൊന്നു..!!
പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട്ടില്‍ 57കാരനെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുതോട് സ്വദേശി ദിലീപാണ് മരിച്ചത്. വനമേഖലയില്‍ മീന്‍ പിടിക്കാന്‍ പോയപ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു. പുളിഞ്ചാല്‍ ജനവാസമേഖലയില്‍ നിന്നും അര…
