Tag: #keralanews

8 ജില്ലകളിൽ നാളെ മഴ സാധ്യത, 3 ജില്ലകളിൽ താപനില 39 ഡിഗ്രി വരെ ഉയരും; ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ്

തിരുവനന്തപുരം: മാർച്ച് 22 മുതൽ 26 വരെ കോട്ടയം, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട…

പാലക്കാട് കെ.രാധാകൃഷ്‌ണന്റെ പ്രചാരണ ബോർഡ് തീയിട്ട് നശിപ്പിച്ചു! യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന് ആരോപണം

ആലത്തൂർ: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാർഥി കെ രാധാകൃഷ്ണൻ്റെ പ്രചാരണ ബോർഡ് തീയിട്ട് നശിപ്പിച്ചു. കുഴൽമന്ദം ചന്തപ്പുര ജംക്ഷനിൽ സ്ഥാപിച്ച ബോർഡാണ്…

കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തൃശ്ശൂർ: നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കറുത്ത നിറമുള്ളവർ നൃത്തം ചെയ്യരുതെന്ന് പറഞ്ഞ പരാമർശത്തിനെതിരെയാണ് കേസെടുത്തത്. തൃശ്ശൂർ…

വമ്പൻ കുതിപ്പിന് പിന്നാലെ സ്വർണവില താഴോട്ട്; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: വമ്പൻ കുതിപ്പിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച (22.03.2024) ഒരു സ്വര്‍ണത്തിന് 45 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയുമാണ് കുറഞ്ഞത്.…

എരുമേലി എം.ഇ.എസ് കോളേജ് വിദ്യാർത്ഥികൾ മുൻകൈ എടുത്ത് നിർമിച്ച സ്നേഹ വീട് ജില്ലാ കളക്ടർ കൈമാറി

മുക്കൂട്ടുതറ: അഗതി മന്ദിരത്തിൽ സൗഹൃദ സന്ദർശനത്തിന് ചെന്നപ്പോൾ സ്ഥല പരിമിതിയിൽ ബുദ്ധിമുട്ട് നേരിടുന്ന അന്തേവാസികളെ കണ്ട് സങ്കടപ്പെട്ട വിദ്യാർത്ഥികൾ, സുമനസുകളുടെ സഹായം കൊണ്ട് അവിടെ നിർമിച്ചത് 20…

2026ല്‍ കേരളം ആര് ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കും, 2029ല്‍ കേരളം ഭരിക്കും: പി സി ജോര്‍ജ്

കോഴിക്കോട്: 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം ആര് ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കുമെന്ന് പി സി ജോര്‍ജ്. 2029 ല്‍ സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പി…

പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ദിലീപിന്റെ കുടുംബത്തിന് സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിക്കണം: ആന്റോ ആന്റണി

തണ്ണിത്തോട്: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദിലീപിൻറെ കുടുംബത്തിന് അടിയന്തരമായി ധനസഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് പത്തനംതിട്ട പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണി ആവശ്യപ്പെട്ടു. ദിലീപിന്റെ…

മരുമകളുടെ താലിമാല വലിച്ചു പൊട്ടിച്ചു!! 35 പവന്‍ സ്വര്‍ണം ഊരി വാങ്ങി, മുഖത്തടിച്ച് തള്ളിയിട്ടു!! സത്യഭാമക്കെതിരെ സ്ത്രീധന പീഡനക്കേസ്

തിരുവനന്തപുരം: ഡോ ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമക്കെതിരെ സ്ത്രീധന പീഡനക്കേസും. മരുമകളില്‍ നിന്നും കൂടുതല്‍ സത്രീധനം ആവശ്യപ്പെട്ട സത്യഭാമ അവരെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും…

കറുകച്ചാലിൽ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ പിടിയിൽ

കറുകച്ചാൽ: വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മാവേലിക്കര മൗണ്ട് വില്ലയിൽ ,(ഇരട്ട പള്ളിക്കൂടം ഭാഗത്ത് ആശിർവാദ് വീട്ടിൽ ഇപ്പോൾ താമസം)…

‘പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കുന്നത് കളങ്കം’!! സത്യഭാമയെ തള്ളി കേരള കലാമണ്ഡലം

തൃശൂർ: നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ പ്രസ്താവനകളെല്ലാം തള്ളി കേരള കലാമണ്ഡലം. കേരള കലാമണ്ഡലം (കൽപിത സർവകലാശാല) പുറത്തിറക്കിയ പത്രകുറിപ്പിലാണ് സത്യഭാമയുടെ പ്രസ്താവനകളും പ്രതികരണങ്ങളും…