Tag: #keralanews

കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിലെ കാന്റീൻ ജീവനക്കാരന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു!! യുവാവ് പിടിയിൽ

കാഞ്ഞിരപ്പള്ളി: ആശുപത്രിയിലെ കാന്റീൻ ജീവനക്കാരനായ യുവാവിന്റെ മുഖത്ത് തിളപ്പിച്ചു വച്ചിരുന്ന എണ്ണ ഒഴിച്ച കേസിൽ സഹപ്രവര്‍ത്തകനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ കടപ്ലാമറ്റം പെരുമ്പള്ളി മുകളേൽ…

ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ വിദ്വേഷ പ്രാസംഗികൻ പിസി ജോർജിന് വിലക്ക് ഏർപ്പെടുത്തുക: എസ്ഡിപിഐ

മാഹി: സാംസ്കാരികമായും ചരിത്രപരമായും ഉന്നതിയിൽ നിൽക്കുന്ന മാഹിയിലെ മുഴുവൻ ജനങ്ങളെയും പ്രത്യേകിച്ച് സ്ത്രീകളെ അവഹേളിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിച്ച ബിജെപി നേതാവ് പി.സി ജോർജിനെ ലോകസഭ…

മൂന്ന് വയസുകാരിയുടെ വിരൽ ഇഡ്ഡലി തട്ടിൽ കുരുങ്ങി; രക്ഷകരായി കാഞ്ഞിരപ്പള്ളി ഫയർഫോഴ്‌സ് സംഘം

കാഞ്ഞിരപ്പള്ളി: കളിച്ചു കൊണ്ടിരിക്കെ ഇഡലി തട്ടിൽ കൈ കുടുങ്ങിയ മൂന്ന് വയസുകാരിയുടെ വിരലിൽ ഒരു പോറൽ പോലും ഏൽക്കാതെ രക്ഷിച്ച് ഫയർഫോഴ്സ് സംഘം. 📌 വാർത്തകൾ നിങ്ങളുടെ…

പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതി; തോമസ് ഐസക്കിനോട് വിശദീകരണം തേടി പത്തനംതിട്ട ജില്ലാ കളക്ടര്‍!!

പത്തനംതിട്ട: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്കിനോട് വിശദീകരണം തേടി പത്തനംതിട്ട ജില്ലാ കലക്ടര്‍. മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് തോമസ്…

മാഹി വേശ്യകളുടെ കേന്ദ്രം; രാത്രികാലങ്ങളില്‍ യാത്ര ചെയ്യാനാവില്ല; വാവിട്ട വാക്കില്‍ കുടുങ്ങി പിസി ജോര്‍ജ്; കേസെടുത്ത് വനിതാ കമ്മീഷൻ

മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുത്ത് വനിതാ കമ്മിഷന്‍. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്റെ പരാതിയിലാണ് കമ്മിഷന്റെ നടപടി.…

എരുമേലി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് കൃഷി..!! പിന്നിൽ ജീവനക്കാർ; റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

പത്തനംതിട്ട: ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് ഗ്രോബാഗിൽ കഞ്ചാവ് കൃഷി. റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർക്കെതിരെ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ റിപ്പോർട്ട് നൽകി. എരുമേലി റെയിഞ്ച് ഫോറസ്റ്റ്…

സ്വന്തം പറമ്പിലെ തേങ്ങയെടുക്കാന്‍ സമ്മതിക്കുന്നില്ല; അമ്മക്കും മകള്‍ക്കും CPIM നേതാക്കളുടെ ഊരുവിലക്കെന്ന് ആരോപണം

കാസര്‍ഗോഡ്: കാസര്‍കോട് പാലായില്‍ സ്വന്തം പറമ്പില്‍ നിന്നും തേങ്ങ പറിക്കാന്‍ അമ്മയ്ക്കും മക്കള്‍ക്കും സിപിഐഎം പ്രാദേശിക നേതാക്കളുടെ വിലക്ക്. കാലങ്ങളായുള്ള വിലക്കാണ് ഇപ്പോഴും തുടരുന്നത്. സ്വന്തം പറമ്പിലെ…

തീർത്ഥാടന യാത്രയ്ക്കൊടുവിൽ ദുരന്തം!! ഇടുക്കിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ആറു വയസുകാരി മരിച്ചു!!

ഇടുക്കി: ചേറ്റുകുഴിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു വയസുകാരിക്ക് ദാരുണാന്ത്യം. അഞ്ച് പേർക്ക് പരിക്കേറ്റു. മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞു മടങ്ങി വരികയായിരുന്ന സംഘം സഞ്ചരിച്ച…

‘ജയിലിലാക്കുമെന്ന് പൊലീസുകാർ ഭീഷണിപ്പെടുത്തി’!! പത്താം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യയിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി ബന്ധുക്കൾ

ആലപ്പുഴ: പത്താം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യയിൽ പൊലീസിനെതിരെ ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി. പട്ടണക്കാട് കൊച്ചുതറ ജെയ്‌നാഥന്റെ മകൻ നവരംഗിനെയാണ് (15) കഴിഞ്ഞദിവസം…

ശ്രദ്ധിക്കുക..!! കേരളത്തിലെ മഴ അറിയിപ്പിൽ മാറ്റം; വരും മണിക്കൂറിൽ കോട്ടയം ഉൾപ്പടെ 8 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് രാത്രി മിതമായ വേനൽ മഴക്ക് സാധ്യത. ഏറ്റവും പുതിയ അറിയിപ്പുകൾ പ്രകാരം വരും മണിക്കൂറുകളിൽ കേരളത്തിലെ എട്ട് ജില്ലകളിൽ വരെ മഴക്ക് സാധ്യതയുണ്ട്.…