കോട്ടയത്ത് പാടത്തിന് തീപിടിച്ചു; തീ ആളിപ്പടരുന്നത് കണ്ട് നിന്ന റിട്ട വില്ലേജ് ഓഫീസർ മരിച്ചു!
കോട്ടയം: പള്ളത്ത് പാടത്തിന് തീപിടിച്ചു. തീ ആളിപ്പടരുന്നത് കണ്ട് ഹൃദയാഘാതം സംഭവിച്ച് വയോധികൻ മരിച്ചു. കളക്ടറേറ്റ് റിട്ട. ജൂനിയർ സൂപ്രണ്ട് പള്ളം എസ്എൻഡിപിയ്ക്ക് സമീപം കല്ലക്കടമ്പിൽ പുത്തൻപുരയ്ക്കൽ…
