Tag: #keralanews

ചായയ്ക്ക് കടുപ്പം കൂട്ടാന്‍ ചേര്‍ക്കുന്നത് കൊടും വിഷം; മായം കലര്‍ന്ന 100 കിലോ ചായപ്പൊടി പിടിച്ചെടുത്തു,2 പേര്‍ പിടിയില്‍

തിരൂര്‍: ചായയില്‍ കടുപ്പത്തിന് ചേര്‍ക്കുന്നത് കൊടും വിഷമെന്ന് കണ്ടെത്തല്‍. മലപ്പുറത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ക്യാന്‍സറിന് വരെ കാരണമാകുന്ന രാസവസ്തുക്കള്‍ ചായപ്പൊടിയില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. മായം…

കല പിണങ്ങി പോയത് കൊച്ചിയിലെ തുണിക്കടയിൽ ജോലിക്ക്, അനിൽ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന ശേഷം കാറിൽവച്ച് കൊലപ്പെടുത്തി; കൂടുതൽ വിവരങ്ങൾ പുറത്ത്

ആലപ്പുഴ: മാന്നാർ കൊലക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട കല ഭർത്താവ് അനിലുമായി പിണങ്ങി വീട് വിട്ട് പോയത് കൊച്ചിയിലെ തുണിക്കടയിൽ ജോലി ചെയ്യാനെന്ന് പൊലീസ്. കലയുടെ…

ടിപ്പർ ലോറിയിൽ ഇടിച്ച് സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് : കോരപ്പുഴ പാലത്തിന് സമീപം ബസ് മറിഞ്ഞു.നിരവധി പേർക്ക് പരിക്ക്.കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് വരുന്ന ബസാണ് മറിഞ്ഞത്. 35 ഓളം പേർക്കാണ് പരിക്കേറ്റത്. എല്ലാവരെയും ആശുപത്രികളിലേക്ക്…

സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്‌ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്. കോഴിക്കോട്,…

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം; ചികിത്സയിലായിരുന്ന 14-കാരൻ മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടി മരിച്ചു. കോഴിക്കോട് ഫറോഖ് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ 24നായിരുന്നു…

ജയിലിൽ കഴിഞ്ഞത് 10 വർഷം! കുണ്ടറ ആലീസ് വധക്കേസ് പ്രതിയെ വെറുതെ വിട്ടു, വധശിക്ഷ റദ്ദാക്കിയത് ഹൈക്കോടതി

കൊ​ച്ചി: കു​ണ്ട​റ ആ​ലീ​സ് വ​ർ​ഗീ​സ് വ​ധ​ക്കേ​സി​ൽ വ​ധ​ശി​ക്ഷ​ക്ക്​ വി​ധി​ക്ക​പ്പെ​ട്ട പ്ര​തി​യെ ഹൈ​കോ​ട​തി വെ​റു​തെ​വി​ട്ടു. പാ​രി​പ്പ​ള്ളി സ്വ​ദേ​ശി ഗി​രീ​ഷ്​ കു​മാ​റി​നെ​യാ​ണ്​ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ ജ​സ്റ്റി​സ് എ.​കെ. ജ​യ​ശ​ങ്ക​ര​ൻ ന​മ്പ്യാ​ർ,…

സാങ്കേതിക തകരാർ; ജൂലൈ നാല്, അഞ്ച് തീയതികളിൽ പെൻഷൻ മസ്റ്ററിങ് ഉണ്ടാവില്ല

തിരുവനന്തപുരം: ജൂലൈ നാല്, അഞ്ച് തീയതികളിൽ പെൻഷൻ മസ്റ്ററിങ് ഉണ്ടാവില്ല. സാങ്കേതിക തകരാർ മൂലമാണ് മസ്റ്ററിങ് നടത്താൻ സാധിക്കാത്തതെന്ന് അക്ഷയ സ്റ്റേറ്റ് ഓഫീസ് അറിയിച്ചു. ആഗസ്റ്റ് 24…

Guava: പേരയ്ക്ക നിസ്സാരക്കാരനല്ല! അറിഞ്ഞിരിക്കണം ഈ ആരോഗ്യ ഗുണങ്ങൾ

പേരക്ക രുചികരവും പോഷകപ്രദവുമായ ഒരു ഫലമാണ്. വിറ്റാമിൻ സി, വിറ്റാമിൻ എ. പൊട്ടാസ്യം, ഫൈബർ, മറ്റ് പോഷകങ്ങൾ എന്നിവ ധാരാളം പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. പേരയ്ക്കയിൽ നാരുകൾ കൂടുതലാണ്.…

‘ഗുരുവായൂര്‍ അമ്പലനടയില്‍’ സിനിമ സെറ്റ് കൂട്ടിയിട്ടു കത്തിച്ചു: മാലിന്യ പുക ശ്വസിച്ച്‌ സമീപവാസികള്‍ക്ക് ശ്വസതടസം

തൃശൂർ: ‘ഗുരുവായൂര്‍ അമ്പലനടയില്‍’ സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയ സെറ്റിന്റെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച് മാലിന്യ പുക ഉയർന്നു. ഏലൂര്‍ എഫ്എസിടിയുടെ ഗ്രൗണ്ടിലാണ് മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിച്ചത്. പ്ലാസ്റ്റിക്ക്…

കള്ളപ്പണം വെളുപ്പിക്കൽ കേസ്; സൗബിൻ‌ ഷാഹിറിന് പങ്കാളിത്തമുള്ള സ്ഥാപനത്തിൽ ഇഡി പരിശോധന

മഞ്ഞുമ്മൽ ബോയ്സ് നിർമാതാവും നടനുമായ സൗബിൻ ഷാഹിറിന് പങ്കാളിത്തമുള്ള സ്ഥാപനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. കള്ളപണം വെളുപ്പിക്കൽ കേസിലാണ് സ്ഥാപനത്തിൽ ഇഡി പരിശോധന നടത്തുന്നത്. യൂസ്ഡ് കാർ…