പൊലീസിനെ കണ്ട് ഓടിയ കള്ളൻ ഒളിച്ചത് ‘ഓടയിൽ’! വട്ടംചുറ്റി ഉദ്യോഗസ്ഥർ, ഒടുവിൽ സാഹസികമായി പുറത്തെത്തിച്ചു
ആലപ്പുഴ: വീടുകളില്‍ മോഷണ ശ്രമം നടത്തുന്നതിനിടയില്‍ പൊലീസിനെ കണ്ട് ഓടിയ മോഷ്ടാവ് ഒളിച്ചത് ഓടയില്‍. കായംകുളം റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്താണ് സംഭവം. തുടര്‍ന്ന് പൊലീസ് ഫയര്‍ഫോഴ്‌സിനെ വിവരം…
