പഴകുളത്ത് സ്വകാര്യ ബസ് അപകടം; വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് പരിക്ക്
പഴകുളത്ത് സ്വകാര്യ ബസ് അപകടം. വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് പരിക്ക്.അടൂരിൽ നിന്നും കായംകുളത്തേക്ക് പോയ സ്വകാര്യ ബസ് ടയർ പൊട്ടി കിറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു.ആരുടെയും…
