Tag: #keralanews

ജോലി ഒഴിവുകൾ! സൗദി എംഒഎച്ചില്‍ സ്റ്റാഫ്‌ നഴ്‌സ് ഒഴിവുകള്‍, നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേക്ക് അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്‌നഴ്‌സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ്. ബേണ്‍സ്, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് (സിസിയു), ഡയാലിസിസ്, എമര്‍ജന്‍സി റൂം (ഇആര്‍), ഐസിയു (അഡള്‍ട്ട്), എന്‍ഐസിയു…

‘ദൃശ്യം’ സിനിമ പലതവണ കണ്ടെന്ന് പ്രതി; വിജയലക്ഷ്മിയെ കൊന്ന് കുഴിച്ചുമൂടി, മൃതദേഹം കണ്ടെത്തി

ആലപ്പുഴ: കരുനാഗപ്പള്ളിയിൽനിന്ന് കാണാതായ വിജയലക്ഷ്മിയെ (48 ) സുഹൃത്തായ അൻപതുകാരൻ കൊന്ന് കുഴിച്ചുമൂടിയതായിസ്ഥിരീകരണം. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് വിവരം. സുഹൃത്തായ അമ്പലപ്പുഴ കരൂർ…

ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ! സ്വര്‍ണവില വീണ്ടും 56,000ന് മുകളില്‍; രണ്ടുദിവസത്തിനിടെ ഉയര്‍ന്നത് ആയിരത്തിലധികം രൂപ

ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു. 55,000ലേക്ക് താഴ്ന്ന സ്വര്‍ണവില 56000 കടന്നും കുതിക്കുകയാണ്. ഇന്ന് പവന് 560 രൂപയാണ് വര്‍ധിച്ചത്. 56,520 രൂപയാണ്…

സിദ്ദിഖിന് നിര്‍ണായകം! മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ ന​ട​ന്‍ സി​ദ്ദി​ഖി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ സു​പ്രീം കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. സി​ദ്ദി​ഖ് അ​ന്വേ​ഷ​ണ​വു​മാ​യി സഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന സ​ര്‍​ക്കാ​ര്‍ വാ​ദ​ത്തി​ന് അ​ഭി​ഭാ​ഷ​ക​ന്‍ ഇ​ന്ന് കോ​ട​തി​യി​ല്‍ മ​റു​പ​ടി ന​ല്‍​കും. ജ​സ്റ്റി​സു​മാ​രാ​യ…

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാളെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍…

സിപിഎം ഏരിയ സമ്മേളനത്തില്‍ ഇപി ജയരാജനും പി പി ദിവ്യക്കും വിമർശനം; രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും പരാമർശം

സിപിഎം നെയ്യാറ്റിൻകര ഏരിയ സമ്മേളനത്തില്‍ ഇപി ജയരാജനെതിരെയും പിപി ദിവ്യക്കെതിരെയും കടുത്ത വിമര്‍ശനം ഉയര്‍ന്നു. സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിക്കുന്ന രീതിയിലാണ് ദിവ്യ പ്രവര്‍ത്തിച്ചതെന്ന് വിമര്‍ശനമുണ്ടായി. എഡിഎമ്മിനെതിരായ ദിവ്യയുടെ…

സംസ്ഥാനത്ത് പുതിയ 1,375 ഗ്രാമപഞ്ചായത്ത് വാർഡുകൾ, മുനിസിപ്പാലിറ്റിയിൽ 1,078 വാർഡുകൾ; തദ്ദേശ വാർഡ് വിഭജനത്തിന്റെ കരടു വിജ്ഞാപനം പുറത്ത്

സംസ്ഥാനത്തെ തദ്ദേശ വാർഡുകൾ പുനർവിഭജിച്ചുകൊണ്ടുള്ള കരടു വിജ്ഞാപനം പുറത്തിറങ്ങി. 1,375 ഗ്രാമപഞ്ചായത്ത് വാർഡുകളും 1,078 മുനിസിപ്പാലിറ്റി വാർഡുകളും ഏഴ് കോർപറേഷൻ വാർഡുകളുമാണ് പട്ടികയിൽ പുതുതായി ഉൾപ്പെട്ടിട്ടുള്ളത്. ഡിസംബർ…

ആലപ്പുഴയിൽ യുവതിയുടെ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ

ആലപ്പുഴയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ആര്യാട് ഐക്യഭാരതം സ്വദേശി സ്വാതിയുടെ (28) മരണത്തിൽ സുമിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വാതിയുടെ വീട്ടുകാർ നൽകിയ…

നഴ്സിങ് പഠിച്ചിറങ്ങാന്‍ ഒരു മാസം മാത്രം, സഹപാഠികളിൽ നിന്ന് മാനസികവും ശാരീരികവുമായ പീഡനം; അമ്മുവിന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം! അന്വേഷിക്കാൻ ആരോ​ഗ്യമന്ത്രിയുടെ നിർദേശം

ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് നഴ്സിങ് വിദ്യാർഥിനി വീണു മരിച്ച സംഭവത്തിൽ അന്വേഷണം നടത്താന്‍ ആരോഗ്യ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട എസ്എംഇ കോളജ് ഓഫ്…

മെഗാസീരിയല്‍ നിരോധിക്കണമെന്ന അഭിപ്രായമില്ല, പക്ഷേ സെന്‍സറിങ് അനിവാര്യം: വനിതാ കമ്മീഷന്‍

സീരിയലുകൾക്ക് സെൻസറിങ് അനിവാര്യമാണെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി. സീരിയലുകളെ സംബന്ധിച്ച് ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട ഒട്ടേറെ വിഷയങ്ങളുണ്ടെന്നും സമൂഹത്തിൽ നല്ല സന്ദേശങ്ങളെത്തിക്കാൻ സീരിയലുകൾ എത്രത്തോളം…