Tag: #keralanews

കൊലപാതകം, അടിപിടി, മയക്കുമരുന്ന് വിൽപ്പന തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; യുവാവിനെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി ഭാഗത്ത് കൂടത്തേറ്റ് വീട്ടിൽ ബിനു കുര്യാക്കോസ് എന്ന് വിളിക്കുന്ന തോമസ്…

പുതു ചരിത്രം: സംസ്ഥാന സ്‌കൂള്‍ കായിക മേള അത്‌ലറ്റിക്സിൽ മലപ്പുറത്തിന് കന്നികിരീടം

സംസ്ഥാന സ്‌കൂൾ കായികമേളയിലെ അത്‌ലറ്റിക്‌സിൽ 22 സ്വർണമടക്കം 247 പോയിന്‍റുമായി മലപ്പുറം ജില്ല കിരീടം സ്വന്തമാക്കി. ആദ്യമായാണ് മലപ്പുറം അത്‌ലറ്റിക്‌സ് കിരീടം നേടുന്നത്. 25 സ്വർണത്തോടെ 213…

പത്തനംതിട്ടയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊന്നു; രണ്ടാനച്ഛന് വധശിക്ഷ

പത്തനംതിട്ട: അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചും മർദിച്ചും കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. രണ്ടാനച്ഛൻ തമിഴ്നാട് രാജപാളയം സ്വദേശി അലക്സ് പാണ്ഡ്യ(26) നാണ് കോടതി വധശിക്ഷ വിധിച്ചത്. പത്തനംതിട്ട…

പുതിയ വികസന സ്വപ്‌നങ്ങളിലേക്ക്..! ഇടുക്കിയിലേക്കുള്ള സീപ്ലെയിന്‍ പരീക്ഷണ പറക്കല്‍ വിജയകരം, മാട്ടുപ്പെട്ടി ഡാമില്‍ ലാന്‍ഡിങ്

കേരളത്തിന്റെ വിനോദസഞ്ചാര വികസനത്തിന് പ്രതീക്ഷയുടെ പുതിയ ചിറക് നല്‍കി സീപ്ലെയിന്‍ പരീക്ഷണപ്പറക്കല്‍ വിജയകരം. പരീക്ഷണപ്പറക്കലിന്‍റെ ഭാഗമായി ബോള്‍ഗാട്ടി പാലസിന് സമീപം കായലില്‍ നിന്ന് പറന്നുയര്‍ന്ന സീപ്ലെയിന്‍ ലക്ഷ്യസ്ഥാനമായ…

വർഷങ്ങൾ കാത്തിരുന്നുണ്ടാക്കിയ വീട്, ക്ഷണിക്കാതെ എത്തി താമസം തുടങ്ങി ‘കുഞ്ഞു കുടുംബം’ പാലുകാച്ചൽ മാറ്റി ഉടമ

പാലുകാച്ചിനും മുമ്പെ ക്ഷണിക്കാതെയെത്തിയ അതിഥി. വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം കെട്ടിയുണ്ടാക്കിയ വീട്ടിലേക്ക് താമസം മാറാനുള്ള ഒരുക്കത്തിനിടെയാണ് അവിടെ മറ്റൊരാൾ കൂട് കൂട്ടിയത്. കൂടുവെച്ച കുരുവിക്കൂട്ടം പറക്കുംവരെ വീടിന്റെ…

ആഭരണ പ്രേമികൾക്ക് ആശ്വാസം; സ്വർണവില വീണ്ടും കുറഞ്ഞു; പവന് ഇന്ന് കുറഞ്ഞത് 440 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 58,000ല്‍ താഴെയെത്തി. ഇന്ന് പവന് 440 രൂപ കുറഞ്ഞതോടെയാണിത്. 57,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്.…

ആവേശ പ്രചാരണം കഴിഞ്ഞു, ഇനി കൊട്ടിക്കലാശം..! റോഡ്‌ ഷോ അടക്കം ആഘോഷമാക്കാന്‍ മുന്നണികള്‍

ആവേശം നിറഞ്ഞ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒടുവില്‍ രണ്ട് മണ്ഡലങ്ങളിലെ കൊട്ടിക്കലാശം ഇന്ന്. വയനാട് ലോക്‌സഭാ, ചേലക്കര നിമയസഭാ തിരഞ്ഞെടുപ്പുകളുടെ പ്രചാരണമാണ് ഇന്ന് അവസാനിക്കുക. മൂന്ന് മുന്നണികളും അവസാന…

ബുധനാഴ്ച മുതല്‍ മഴ ശക്തമാകും; ഇടിമിന്നലിന് സാധ്യത, വിവിധ ജില്ലകളില്‍ അലര്‍ട്ട്

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. ബുധനാഴ്ച പത്തനംതിട്ട, എറണാകുളം,…

നാലുവയസുകാരനെ സ്പൂൺ ചൂടാക്കി പൊള്ളിച്ചു; പണം എടുത്തെന്ന് ആരോപിച്ച് അമ്മയുടെ ക്രൂരത

കൊല്ലം: നാലു വയസുകാരന്റെ കാലിൽ സ്പൂൺ ചൂടാക്കിവെച്ച് പൊള്ളിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കേസ്. കിളികൊല്ലൂര്‍ കല്ലുംതാഴം കാപ്പെക്‌സ് കശുവണ്ടി ഫാക്ടറിക്കു സമീപം അശ്വതി(34) ആണ് അങ്കണവാടി വിദ്യാര്‍ഥിയായ…

ഹോസ്റ്റൽ മെസ്സിലെ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

തിരുവനന്തപുരം ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടെയാണ് അച്ചാറിൽ ചത്ത പല്ലിയെ കണ്ടെത്തിയത്. മുൻപും…