സംസ്ഥാനത്ത് അധികം വൈകാതെ റേഷൻ കടകൾ അടച്ച് പൂട്ടേണ്ടി വരും? നേരിടേണ്ടി വരിക വലിയ പ്രതിസന്ധി!
സംസ്ഥാനത്ത് റേഷൻ കടകൾ വഴിയുള്ള അരി വിതരണം പ്രതിസന്ധിയിൽ. വിതരണ കരാറുകാരുടെ പണിമുടക്ക് മൂന്നാഴ്‌ച പിന്നിട്ടതോടെയാണ് റേഷൻ കടകളിൽ അരി വിതരണം പ്രതിസന്ധിയിലായത്. നിലവിലുള്ള സ്റ്റോക്ക് ഉടൻ…
