Tag: #keralanews

ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം ചലച്ചിത്ര ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കും. കഴിഞ്ഞവര്‍ഷം…

ഉമ തോമസ് ചുണ്ടനക്കി! ‘ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞു’; ആരോഗ്യനിലയില്‍ പുരോഗതി

കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ പരിക്ക് പറ്റിയ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ സംഘം. വേദനയുള്ളതായി ഉമ തോമസ് പറഞ്ഞതായും ഡോക്ടര്‍മാര്‍…

ഡിസംബര്‍ മാസത്തെ റേഷന്‍ നാളെ വരെ; ജനുവരിയിലെ വിതരണം ശനിയാഴ്ച മുതല്‍

ഡിസംബര്‍ മാസത്തെ റേഷന്‍ നാളെ വരെ ലഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ചില പ്രദേശങ്ങളില്‍ റേഷന്‍ സാധനങ്ങള്‍ എത്താന്‍ വൈകിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.…

കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് കാഞ്ഞിരപ്പളളി സ്വദേശിയായ യുവാവ് മരിച്ചു!

കുട്ടിക്കാനം: കുട്ടിക്കാനത്ത് പുതുവത്സരാഘോഷത്തിനിടെ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസൽ ആണ് മരിച്ചത്. 📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ…

കുട്ടിക്കാനത്ത് പുതുവത്സരാഘോഷത്തിനിടെ അപകടം; നിർത്തിയിട്ടിരുന്ന വാഹനം 250 അടി താഴ്ചയിലേക്ക് മറിഞ്ഞു! കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് വാഹനത്തിൽ കുടുങ്ങിയതായി സംശയം? യുവാവിനായി തിരച്ചിൽ..

കുട്ടിക്കാനം: കുട്ടിക്കാനത്ത് പുതുവത്സരാഘോഷത്തിനിടെ നിർത്തിയിട്ടിരുന്ന വാഹനം 250 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് അപകടം. വാഹനത്തിനുള്ളിൽ യുവാവ് ഉണ്ടെന്ന് സുഹൃത്തുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പോലീസിന്റെയും ഫയർഫോഴ്സിന്റെയും…

‘അവരും മനുഷ്യരാണ്’; കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തതിൽ തെറ്റില്ലെന്ന് എം വി ജയരാജൻ

തലശേരിയിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്ന കേസിലെ പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങിൽ സിപിഎം നേതാക്കൾ കൂട്ടത്തോടെ എത്തിയത് വിവാദമാകുന്നു. കഴിഞ്ഞ ദിവസം തലശേരി വടക്കുമ്പാട്ടെ ശ്രീജിത്തിൻ്റെ ഗൃഹപ്രവേശന ചടങ്ങിലാണ്…

‘നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകോർത്തു മുന്നോട്ടു പോകാം’; പുതുവര്‍ഷ ആശംസകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പുതുവര്‍ഷാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുവര്‍ഷം പ്രശോഭിതമാകട്ടെയെന്നും ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും പുതുവര്‍ഷ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ‘പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം…

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകന് 111 വര്‍ഷം കഠിന തടവ്!

പോക്‌സോ കേസില്‍ ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷാവിധി വന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ…

മ്യൂസിയത്തിലല്ല, നിരത്തില്‍ തന്നെ കാണും! രൂപമാറ്റത്തോടെ നവകേരള ബസ് നാളെ മുതൽ വീണ്ടും സർവ്വീസ് ആരംഭിക്കും; കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് എല്ലാ ദിവസവും രാവിലെ 8.30 ന്

അഞ്ചുമാസത്തെ അജ്ഞാതവാസത്തിനുശേഷം നവകേരളബസ് വീണ്ടും നിരത്തിലിറങ്ങി. വി െഎ പി പരിവേഷങ്ങള്‍ അഴിച്ചുവച്ച് കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന വിധത്തില്‍മാറ്റങ്ങള്‍ വരുത്തിയാണ് വരവ്. കോഴിക്കോട് നിന്നും എല്ലാ ദിവസവും…

വീടിനു മുകളില്‍ സോളാര്‍ സ്ഥാപിച്ചു കാത്തിരുന്നവര്‍ക്ക് ആശ്വസിക്കാം; ഒരാഴ്ചയ്ക്കുള്ളില്‍ നെറ്റ്മീറ്റര്‍ വിതരണം ചെയ്യുമെന്നു കെ.എസ്.ഇ.ബി; അവസാനിക്കുന്നത് മൂന്നുമാസം നീണ്ട കാത്തിരിപ്പ്!

കോട്ടയം: ലക്ഷങ്ങള്‍ മുടക്കി വീടിനു മുകളില്‍ സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ച ആയിരക്കണക്കിനു കുടുംബങ്ങള്‍ക്കു നെറ്റ് മീറ്റര്‍ വതരണം ചെയ്യാതെ വലച്ച കെ.എസ്.ഇ.ബി. ഒടുവില്‍ മുട്ടുമടക്കി. മൂന്നു മാസമായി…