Tag: #keralanews

മാസപ്പടി കേസിലെ അറസ്റ്റു ഭീതിക്കിടെ തമിഴ്‌നാട്ടില്‍ ക്ഷേത്രദര്‍ശനം നടത്തി വീണ വിജയന്‍; എസ്.എഫ്.ഐ.ഒ കേസില്‍ രക്ഷതേടി ആത്മീയ വഴിയിലോ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍?

സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന വിവാദമായി സി.എം.ആര്‍.എല്‍ മാസപ്പടിക്കേസ് മാറിയിട്ട് കാലം കുറച്ചായി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ പ്രതിചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍…

യൂട്യൂബിൽ ‘മടവൂർ ഖലീഫ’, സിദ്ധ വൈദ്യവും മന്ത്രവാദ ചികിത്സയും  പ്രചരിപ്പിക്കുന്ന വീഡിയോകൾ! അസ്മയുടെ പോസ്റ്റ്മോർട്ടം നിർണായകം

എറണാകുളം പെരുമ്പാവൂർ സ്വദേശിയായ അസ്മയെന്ന യുവതി മലപ്പുറത്തെ വാടക വീട്ടിൽ പ്രസവത്തിനിടെ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുപ്പത്തിയഞ്ചു വയസുകാരിയായ അസ്മയാണ് അക്യുപഞ്ചർ ചികിസ്തയ്ക്കിടെ മരിച്ചത്.…

ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് അമ്മയ്ക്ക് വീഡിയോ സന്ദേശം; പിന്നാലെ യുവാവ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു! സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് യുവാവ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു. കോട്ടയം കഞ്ഞിക്കുഴിയിലെ ഫ്ലാറ്റിൽ താമസിക്കുന്ന ജേക്കബ് തോമസ് (23) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് യുവാവ് ഫ്ലാറ്റിന്…

‘പാല്‍ വില ലിറ്ററിന് 10 രുപയെങ്കിലും കൂട്ടണം! ന്യായമായ വില ലഭിക്കുന്നില്ല’; ആവശ്യമുയർത്തി മില്‍മ എറണാകുളം മേഖല

ഉത്പാദന ചെലവും കൂലി വര്‍ദ്ധനവും കണക്കിലെടുത്ത് പാല്‍ വില കാലോചിതമായി വര്‍ദ്ധിപ്പിക്കണമെന്ന് മില്‍മ ഫെഡറേഷനോട് ആവശ്യപ്പെടാന്‍ മില്‍മ എറണാകുളം മേഖല യൂണിയന്‍ ഭരണസമിതി തീരുമാനിച്ചതായി മേഖല ചെയര്‍മാന്‍…

കൂടുതല്‍ തോല്‍വി വയനാട്, കുറവ് കൊല്ലത്തും; എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് പ്രത്യേക ക്ലാസ് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

എട്ടാം ക്ലാസില്‍ മിനിമം മാർക്ക് കിട്ടാത്ത വിദ്യാർത്ഥികള്‍ക്ക് പ്രത്യേക ക്ലാസ് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മിനിമം മാർക്ക് അടിസ്ഥാനത്തിലുള്ള എട്ടാം ക്ലാസ് പരീക്ഷാ ഫലം…

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു; സീസണിലെ ആദ്യ ന്യൂനമർദമായി ശക്തിപ്രാപിക്കും

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ സീസണിലെ ആദ്യ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു. സംസ്ഥാനത്ത് ഇന്നും…

ഉത്തരക്കടലാസുകളിലെ തെറ്റുകള്‍ നോക്കി ചിരി വേണ്ട, തെറ്റുകള്‍ പ്രചരിപ്പിക്കണ്ട; അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദേശം

മൂല്യനിർണയ കേന്ദ്രങ്ങളില്‍ ഉത്തരക്കടലാസുകളിലെ തെറ്റുകളും തമാശകളും കണ്ടാല്‍ ചിരിക്കരുതെന്ന് അധ്യാപകർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. പുറത്തുള്ളവരോടോ മാധ്യമങ്ങളോടോ അത്തരം തെറ്റുകള്‍ പങ്കുവെക്കരുതെന്നും കർശന നിർദേശമുണ്ട്. അത് കുട്ടികളുടെ…

‘അരുത്, വീട്ടിലെ പ്രസവം അപകടം, കുഞ്ഞോമന ജനിക്കേണ്ടത് സുരക്ഷിതമായ കരങ്ങളിൽ’; ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്

മലപ്പുറം ജില്ലയിൽ വീട്ടിൽ നടക്കുന്ന പ്രസവങ്ങളുടെ എണ്ണം കണക്കിലെടുത്ത് ക്യാമ്പയിനുമായി ജില്ലാ ആരോഗ്യ വകുപ്പ്. ലോകാരോഗ്യ ദിനമായ ഏപ്രിൽ ഏഴിന് വിവിധ പരിപാടികൾ നടത്താനാണ് ആരോഗ്യ വകുപ്പ്…

വരനും വധുവും ഒരു സ്ഥലത്ത് വേണമെന്നില്ല, ലോകത്തെവിടെ ഇരുന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം! സ്മാര്‍ട്ട് കുതിപ്പില്‍ കേരളം

സംസ്ഥാന സര്‍ക്കാരിന്റെ കെ സ്മാര്‍ട്ട് പദ്ധതിയിലൂടെയുള്ള വിവാഹ രജിസ്ട്രേഷന്‍ കേരളത്തിന്റെ സാങ്കേതിക മുന്നേറ്റത്തിന്റെ പുത്തന്‍ ഉദാഹരണമെന്ന് മന്ത്രി എം ബി രാജേഷ്. രാജ്യത്ത് ആദ്യമായി വീഡിയോ കെവൈസിയിലൂടെ…

കുട്ടികള്‍ക്ക് മുന്നില്‍ വെച്ച്‌ സ്ഥിരമായി വഴക്കിടുന്നു; കോട്ടയം പാലായിൽ ഗവ. യു.പി സ്‌കൂളിലെ പ്രധാന അധ്യാപിക ഒഴികെയുള്ള മുഴുവന്‍ അധ്യാപകരെയും സ്ഥലം മാറ്റി!

കോട്ടയം: കുട്ടികള്‍ക്കു മുന്നില്‍ വെച്ച്‌ സ്ഥിരമായി അധ്യാപകര്‍ വഴക്കിടുന്നു, അന്തീനാട് ഗവ.യു.പി സ്‌കൂളിലെ പ്രധാന അധ്യാപിക ഒഴികെയുള്ള മുഴുവന്‍ അധ്യാപകരെയും സ്ഥലം മാറ്റി. ഏഴ് അധ്യാപകരെയാണു ജില്ല…