അഞ്ചാംതവണ സ്വപ്നസാഫല്യം! 33-ാം റാങ്കോടെ ഉന്നതവിജയം നേടി കോട്ടയം പാലാ സ്വദേശി, പ്രഥമപരിഗണന IAS-നെന്ന് ആൽഫ്രഡ്
ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 33-ാം റാങ്കോടെ ഉന്നത നേട്ടം കൈവരിച്ചിരിക്കുകയാണ് പാലാ പറപ്പള്ളി കാരിക്കക്കുന്നേൽ ആൽഫ്രഡ് തോമസ്. ഡൽഹിയിൽ പഠിച്ചു വളർന്ന ആൽഫ്രഡിന്റെ ചെറുപ്പത്തിലേയുള്ള…
