ചൂട് കൂടും, ഒപ്പം ബില്ലും! ഏപ്രില്‍ മാസത്തിലും കെഎസ്ഇബി സർചാർജ് പിരിക്കും
വൈദ്യുതി ഉപഭോക്താക്കളെ വലച്ച് സർചാർജ് നിരക്കിൽ വീണ്ടും വർധന. ഏപ്രിൽ മാസത്തിൽ യൂണിറ്റിന് ഏഴുപൈസ നിരക്കിൽ സർചാർജ് പിരിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. ഫെബ്രുവരിയിലെ അധിക ബാധ്യത നികത്താനാണെന്നാണ്…
