വാഗ്ദാനം ചെയ്ത സമയത്ത് വാഴ കുലച്ചില്ല; കര്‍ഷകന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരംവിധിച്ച് ഉപഭോക്തൃ കമ്മീഷൻ!
വാഗ്ദാനം ചെയ്ത സമയത്ത് വാഴ കുലയ്ക്കാത്ത സംഭവത്തില്‍ നഴ്സറി ഉടമ ഒരു ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷൻ. ചുങ്കത്തറ കാർഷിക നഴ്സറി ആൻഡ്…
