‘ഗോൾഡ് ഓൺ പോസ് മോഡ്’; സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മാറ്റമില്ല! നിരക്കുകൾ ഇങ്ങനെ..
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 1,14,560 രൂപയാണ് വിപണി നിരക്ക്. ഒരു ഗ്രാമിന് 14,320 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെയും സംസ്ഥാനത്ത് ഇതേ…
