Tag: #keralanews

ആകാംക്ഷയോടെ രാഷ്ട്രീയ കേരളം! നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയർപ്പിച്ച് മുന്നണികൾ

രാഷ്ട്രീയ കേരളംകാത്തിരിക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം നാളെ. രാവിലെ എട്ടു മണിമുതൽ ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ. ജൂൺ 19 നുള്ള വോട്ടെടുപ്പിൽ 1,74,667 പേരാണ്…

മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ച് പറയരുത്; എംവി ഗോവിന്ദനെതിരെ മുഖ്യമന്ത്രി

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചുപറയരുതെന്ന് പിണറായി വിജയന്‍ പറഞ്ഞു. എകെജി സെന്ററില്‍ ചേര്‍ന്ന…

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ (23-06-2025) അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.

സംസ്ഥാന വ്യാപകമായി നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ്; സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധത്തിന് ആഹ്വാനം

സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നാളെ എബിവിപി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പ്…

കടൽ മത്സ്യം കഴിക്കാമോ? ഭക്ഷ്യയോഗ്യമല്ലെങ്കിൽ എങ്ങനെ തിരിച്ചറിയും?

കേരള തീരത്ത് നടന്ന രണ്ട് കപ്പല്‍ അപകടങ്ങളും തീരദേശവാസികളിലും മത്സ്യത്തൊഴികളിലും വലിയ ആശങ്ക നിറച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ കടൽ മത്സ്യം ഭക്ഷ്യയോഗ്യമാണോ എന്നാണ് ജനങ്ങളുടെ സംശയം. ആദ്യ…

കരുതിയിരിക്കുക, മഴ തുടരും! 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. 11 ജില്ലകളില്‍ കലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്,…

ആശമാർക്ക് മൂന്ന് മാസത്തെ ഓണറേറിയം മുൻകൂറായി അനുവദിച്ചു

ആശാവര്‍ക്കര്‍മാര്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയം നൽകാൻ ആവശ്യമായ തുക അനുവദിച്ച് സര്‍ക്കാര്‍. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ഓണറേറിയം ആയി നൽകേണ്ട തുകയാണ് മുൻകൂറായി അനുവദിച്ചത്.…

‘എന്‍ നെഞ്ചില്‍ കുടിയിരിക്കും..’, തീപ്പൊരി ലുക്കില്‍ വിജയ്; പിറന്നാള്‍ സമ്മാനമായി ജന നായകന്‍ ടീസര്‍

തെന്നിന്ത്യന്‍ സിനിമയുടെ ദളപതി വിജയ് 51 ലേക്ക്. തങ്ങളുടെ പ്രിയ താരത്തിന്റെ ജന്മദിനം വന്‍ ആഘോഷമാക്കി മാറ്റുകയാണ് ആരാധകര്‍. പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്നു കൊണ്ട്…

എസ്ഡിപിഐ സ്ഥാപക ദിനം; വിപുലമായ പരിപാടികളുമായി കോവളം നിയോജക മണ്ഡലം കമ്മിറ്റി

എസ്ഡിപിഐ പതിനേഴാം സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് കോവളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേഖലയിലെ മുഴുവൻ ബ്രാഞ്ചുകളിലും പതാക ഉയർത്തൽ നടന്നു. മണലിയിൽ മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ്…

കോടമഞ്ഞും കുളിര്‍കാറ്റും വീശിയടിക്കും, കാഴ്ചകൾ അതിഗംഭീരം; ‘മലബാറിന്റെ ഗവി’യിലേയ്ക്ക് വിട്ടാലോ?

കോടമഞ്ഞും കുളിര്‍ക്കാറ്റും പച്ചപ്പുമെല്ലാം ഏതൊരു സഞ്ചാരിയുടെയും ആഗ്രഹങ്ങളാണ്. ഇത്തരം മനംമയക്കുന്ന കാഴ്ചകൾ കാണാൻ അനുയോജ്യമായ നിരവധി സ്ഥലങ്ങൾ കേരളത്തിലുണ്ട്. പെട്ടെന്ന് മനസിലേയ്ക്ക് ഓടിയെത്തുന്ന പേരുകൾ വയനാടും മൂന്നാറുമൊക്കെയാണെങ്കിലും…

You missed