വിദ്യാര്‍ഥിനികള്‍ സ്റ്റേഷനില്‍ നേരിട്ടെത്തി പരാതിനല്‍കി; പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍
കല്പറ്റ(വയനാട്): സ്കൂൾ വിദ്യാർഥിനികളോട് മോശമായി പെരുമാറിയെന്ന പരാതിയിൽ മേപ്പാടി സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ കായിക അദ്ധ്യാപകൻ അറസ്റ്റിൽ. പുത്തൂര്‍വയല്‍ താഴംപറമ്പില്‍ ജോണി(50) ആണ് അറസ്റ്റില്‍ ആയത്.…
