Tag: #keralanews

കൊച്ചിയിൽ 15 കാരന് കാർ ഡ്രൈവറുടെ ക്രൂര മർദനം..!!

കൊച്ചി: കൊച്ചി ഹൈക്കോടതി ജംഗ്ഷനിൽ15 കാരന് കാർ ഡ്രൈവറുടെ ക്രൂര മർദനം. റോഡ് ക്രോസ് ചെയ്യുന്നതിനിടെ ഡ്രൈവർ കുട്ടിയെ മർദിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് ചെവിക്ക് പലതവണ…

ടൈപ് ഒന്ന് പ്രമേഹബാധിതരായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളില്‍ ഇളവ്!! അധിക സമയം അനുവദിക്കുമെന്ന് മന്ത്രി

കൊച്ചി: ടൈപ് ഒന്ന് പ്രമേഹബാധിതരായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളില്‍ മണിക്കൂറിന് ഇരുപതു മിനുട്ട് വീതം അധികസമയം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. വകുപ്പിനു…

വ്യാജരേഖ കേസ് : മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് ജാമ്യം

കൊച്ചി: തൃക്കാക്കര വ്യാജ രേഖ ​കേസിൽ മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയക്ക് ജാമ്യം. എറണാകുളം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യലിന് ശേഷം…

വ്യക്തി വിരോധം; മലപ്പുറത്ത് പട്ടാപ്പകൽ വടിവാൾ ആക്രമണം..!!

മലപ്പുറം: മലപ്പുറം വേങ്ങരയിൽ വ്യക്തി വിരോധത്തിന്റെ പേരിൽ നടുറോട്ടിൽ വടിവാൾ ആക്രമണം. ചേറൂർ കാളങ്ങാടൻ സുഭാഷിനാണ് (50) വേട്ടറ്റത്. സംഭവത്തിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറായ ചേറൂർ മുഹമ്മദലി(40)…

വ്യാജരേഖ ചമച്ചു; സതിയമ്മയ്‌ക്കെതിരെ ആള്‍മാറാട്ടത്തിന് കേസ്

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തി സംസാരിച്ച മൃഗസംരക്ഷണ വകുപ്പ് മുന്‍ താത്കാലിക ജീവനക്കാരി സതിയമ്മയ്‌ക്കെതിരെ കേസ്. വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകളാണ് സതിയമ്മയ്ക്കെതിരെ…

കുടിവെള്ളമില്ല! വാട്ടർ ടാങ്കിന് മുകളിൽ കയറി പഞ്ചായത്ത് മെമ്പറുടെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം: വാർഡിലേക്കുള്ള കുടിവെളളം മുടങ്ങിയതിൽ പ്രതിഷേധിച്ച് വാട്ടർ ടാങ്കിന് മുകളിൽ കയറി പഞ്ചായത്ത് മെമ്പറുടെ ആത്മഹത്യാ ഭീഷണി. തിരുവനന്തപുരം കടക്കാവൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് മെമ്പറായ അഭിലാഷ്…

ചുട്ടുപൊള്ളി കേരളം!! സംസ്ഥാനത്ത് നാളെയും മറ്റന്നാളും 8 ജില്ലകളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. നാളെയും മറ്റന്നാളും എട്ട് ജിലകളില്‍ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.…

മാസപ്പടി വിവാദത്തിൽ അന്വേഷണമില്ല!! ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി

കൊച്ചി:സിഎംആർഎല്ലിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ വിജിലൻസ് അന്വേഷണമില്ല. അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി മൂവാറ്റുപുഴ വിജിലൻസ് കോടതി…

‘ പിറന്നാളിന് കേക്ക് മുറിക്കുന്നത് ചേച്ചിക്ക് വലിയ ഇഷ്ടമാണ്!’ സുബിയില്ലാത്ത ആദ്യ ജന്മദിനം!!നിറകണ്ണുകളോടെ കുടുംബം

കൊച്ചി: അകാലത്തിൽ വിടപറഞ്ഞുപോയ നടിയും അവതാരകയുമായ സുബി സുരേഷിന്റെ ജന്മവാര്‍ഷികത്തില്‍ ഓര്‍മകള്‍ പങ്കിട്ട് കുടുംബം. സുബിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം സുബിയുടെ സുഹൃത്തുക്കളും പങ്കെടുത്തു. സുബി…

പൊലീസ് പിന്തുടർന്നു!! വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ മറിഞ്ഞ് ഒരാൾക്ക് ഗുരുതര പരുക്ക്

കാസർകോട്: കുമ്പള കളത്തൂര്‍പള്ളത്ത് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് ഒരാൾക്ക് ഗുരുതര പരുക്ക്.അംഗടിമോഗർ ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥികൾ സഞ്ചരിച്ച കാർ ആണ്…